hamburger
Vivek S

Vivek S

Home Owner | Palakkad, Kerala

nano ceramic roof tiles ഇട്ടത് ആണ്. wall നോട് ചേരുന്ന ഭാഗത്ത് വെള്ളം ഇറങ്ങാതെ ഇരിക്കാൻ എന്ത് ചെയ്യാം?
likes
1
comments
4

Comments


Tijo T Sebastian
Tijo T Sebastian

Fabrication & Welding | Thiruvananthapuram

weather proof silicon sealant apply ചെയ്താൽ മതി

Resma s
Resma s

Home Owner | Alappuzha

എത്ര ചിലവായി contact number please

ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

കോർണർ ൽ സിമൻ്റ് ഉപയോഗിച്ച് ഒരു ബോർഡർ ചെയ്ത് കൊടുത്താലും മതി...

irshad irsha
irshad irsha

Contractor | Malappuram

weatherproof silicon, 1 feet aluminum coil ഷീറ്റ് fold ചെയ്ത് ഭിത്തിയിൽ scrow ചെയ്ത് പിടിപ്പിക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store