hamburger
mr s

mr s

Home Owner | Kannur, Kerala

വീടിന്റെ മുകളിൽ കട്ടില വാർപ്പമായി gap ഉണ്ട്. ഇതു സാധാരണയാണോ? tiles ഇട്ടില്ല. tiles ഇടുമ്പോൾ മുകളിൽ ആകില്ലേ? അത്രെയും സിമന്റ്‌ ഇട്ടു ഉയർത്തെണ്ടി വരുമോ? അത് മുകളിൽ കോൺക്രീറ്റ് weight കൂടില്ലേ?
likes
1
comments
9

Comments


sanjith pt sanjith
sanjith pt sanjith

Contractor | Kannur

contact 9847005664

Anvar Basheer
Anvar Basheer

Flooring | Kottayam

concrete ചെയ്യുക. ഇല്ലെങ്കിൽ ഓർ piece joint ചെയ്യുക

mansoor ali
mansoor ali

Flooring | Malappuram

floor ചെയുമ്പോൾ ok ആവും

carries interior
carries interior

Contractor | Ernakulam

അത് കുഴപ്പമില്ല ടൈൽ ഇട്ടു കഴിയുമ്പോൾ ശെരിയാകും

Casa builders
Casa builders

Civil Engineer | Palakkad

chila sahajaryam kond varar und illel labours n ariyathe vachathavum.so oru concrete cheyyu abagath.

ArchTech Aluminium and Glass
ArchTech Aluminium and Glass

Glazier | Kottayam

tiles ഇട്ടു കഴിഞ്ഞ് ഗ്യാപ് ഉണ്ടെങ്കിൽ ഗ്രാനൈറ്റ് പീസ് അടിപ്പടി പോലെ ചെയ്താൽ മതി.

ArchTech Aluminium and Glass
ArchTech Aluminium and Glass

Glazier | Kottayam

height കുറഞ്ഞ കട്ടിള ഉയർത്തി വെച്ചതാവും

faza   Kannur
faza Kannur

Contractor | Kannur

🤔🤔

sathya Narayanan
sathya Narayanan

Fabrication & Welding | Malappuram

ഇത്രയും ക്യാപ് ഉണ്ടാവാറില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store