hamburger
Shyni Dinil

Shyni Dinil

Home Owner | Kozhikode, Kerala

പുതിയ ഒരു നിലയുള്ള വീടാണ് ഈ രണ്ടു ദിവസമായുള്ള മഴയ്ക്കു ശേഷം സീലിങിലും ചുമരിന്റെ അടിഭാഗത്തും നല്ല നനവ് കാണപ്പെടുന്നു . എന്താണ് ഇതിനു കാരണം? വീട് നിർമ്മിച്ച ശേഷമുളള ആദ്യത്തെ മഴയാണ്
likes
3
comments
9

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വീടിൻ്റെ ചിത്രം പൂർണ്ണമായി ഷെയർ ചെയ്യുക . ചുമരിൻ്റെ അടിഭാഗത്തെ dampness ന് കാരണം , തറയിൽ നിന്നും, ഈർപ്പം ചുമരിലേക്ക് വ്യാപിയ്ക്കുന്നതാകാം കാരണം .സീലിംഗിൻ്റെ ചിത്രം കണ്ടാലെ പറയാൻ കഴിയൂ . Terrace slope കൊടുത്ത് പൂർണ്ണമായി തേച്ചതാണോ ? പാരപ്പെറ്റ് , drain pipe എന്നിവ മതിയായവണ്ണം കൊടുത്തിട്ടുണ്ടോ ? എന്തായാലും using bad material , using dis proportionate ratio of concrete & cement mortar and bad workmanship are the reasons for this like flaws . നമ്മൾ എപ്പോഴും കുറഞ്ഞ റേറ്റിൽ പണി കരാർ കൊടുക്കുന്നവരാണ് , അത് ശരിയായ പ്രവണത അല്ല , അറിവുള്ളവരെ / experienced ആയവരെ work ഏൽപ്പിയ്ക്കുക , മതിയായ supervision ൽ work ചെയ്യുക .

Aslam  Shan
Aslam Shan

Water Proofing | Kozhikode

leak proofing treatment cheyoo

wood head interiors
wood head interiors

Interior Designer | Ernakulam

waterproofing cheythal mathi befor painting we do all over kerala works any Enquiry call me 790.774.6464

santhosh balan
santhosh balan

Contractor | Kollam

waterproof ചെയ്യുക

NITHIN  JOSEPH
NITHIN JOSEPH

Painting Works | Wayanad

leak proof is good solution

Ranju P
Ranju P

Contractor | Malappuram

solution ഇല്ലാത്ത എന്താ ഉള്ളത് plz call

Ranju P
Ranju P

Contractor | Malappuram

plz contact 9526034155

Arun T A
Arun T A

Contractor | Thiruvananthapuram

window lower portion 2k water proofing adiche nokku may get some relief

Arun T A
Arun T A

Contractor | Thiruvananthapuram

this is what happens when you go for low rate construction...quality work needs more money...capillary effect address cheyan onnum cheythitikla athane issue

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store