hamburger
Abdul salam

Abdul salam

Home Owner | Kasaragod, Kerala

ടെറസ്സിൽ ചോർച്ച ഉണ്ട്, നല്ല മഴ ഉണ്ടാവുമ്പോൾ ചോർച്ച കൂടുതൽ, ഫോറസ്റ്റ് floor ആണ് ഈ leakage. ഫസ്റ്റ് floor കൂട്ടി ചേർത്തതാണ്, എന്തെങ്കിലും പരിഹാരം ഉണ്ടോ. കാസറഗോഡ് ഇതിന് പറ്റിയ teams ഉണ്ടോ
likes
6
comments
18

Comments

Babu Marakkar
Babu Marakkar

Water Proofing | Thrissur

fiber water proofing cheyam life garantie undo fiber tech building solution Thrissur dist 6282572816

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2

mocin  K
mocin K

Water Proofing | Kozhikode

yes, contact 9746387887

rajeesh  rajeesh
rajeesh rajeesh

Water Proofing | Kozhikode

rajeesh  rajeesh
rajeesh rajeesh

Water Proofing | Kozhikode

Babu Marakkar
Babu Marakkar

Water Proofing | Thrissur

All Kerala cheyunath annu

waterproofing  SOLUTION
waterproofing SOLUTION

Water Proofing | Malappuram

നിങ്ങളുടെ വീട്ടിലെ ചോർച്ചക്ക് ശ്യാശ്വതമായ ഒരു പരിഹാരം വേണോ?? കുറഞ്ഞ ചിലവിൽ വാട്ടർ പ്രൂഫിങ്ങിനായി ഞങ്ങളെ സമീപിക്കൂ.. *വീടിൻ്റെ ചോർച്ച* *കിനിച്ചിൽ* *ചുമര് നനയൽ* *കോൺക്രീറ്റ് വിള്ളൽ* *ജോയിന്റ്* *ബാത്ത് റൂമിൽ നിന്നുള്ള ലീക്കേജ്* തുടങ്ങിയ എല്ലാ ചോർച്ചകൾക്കും പരിഹാരം നിങ്ങൾ വീട് നിർമ്മാണത്തിലാണോ ? *ഫൗണ്ടേഷൻ(തറ)* *ബാത്ത് റൂം* *റൂഫ് (മേൽക്കൂര)* *സ്വിമ്മിംഗ് പൂൾ* *സൺസൈഡ്* തുടങ്ങി പുതിയ വീടിന്റെ എല്ലാവിധ വാട്ടർ പ്രൂഫ് വർക്കുകളും ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കുന്നു ........................................ Whatsapp: https://wa.me/+916235746005 Contact : +916235746005

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

waterproofing cheyu

ANOOP NEDUVELI
ANOOP NEDUVELI

Water Proofing | Thiruvananthapuram

waterproofing 4 layer Coatings all over kerala 40 per sqft call me 9207064953

gyproc gypsum plastering    water proofing
gyproc gypsum plastering water proofing

Civil Engineer | Kozhikode

water proofing cheyyan thalparyam undekil njangal ningale sahayikkam ningalk budjet anusarichu cheyyan pattunna metirials ariyan vendi 8714466603 . njangalude kurachu work kananamenkil visit our profile

More like this

concrete slab ൽ യാതൊരു crack ഉം visible ഇല്ല. but leak കാണിക്കുന്നു. അതും വെറും 4 month മുന്നെ cast ചെയ്ത slab ൽ . മുകളിൽ ചെറിയ രീതിയിൽ വെളളം കെട്ടികിടക്കുന്നുണ്ട്. ഈ leak രാവിലെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഒരു 11 മണി കഴിഞ്ഞാൽ കാണില്ല but ആ സമയത്തും മുകളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട് but leak disappear ആകും. ഉപയോഗിച്ച സിമന്റ് ultratech weather plus, ultratech engineer suggest ചെയ്ത പ്രകാരം wpm 200 liquid ഉം ചേർത്തു .  mixing proper ആയിരുന്നു. 7 days cube test എടുത്തപ്പോൾ 3 specimen ഉം  400 kn കഴിഞ്ഞ് മാത്രം break ആയി ppc ആണ് cement, ultratech engineer ഇന്ന് site visit ചെയ്തു . യാതൊരു hairline crack പോലും കാണാൻ പറ്റിയില്ല. അവർ Kerala head ന് report ചെയ്തിരിക്കുകയാണ്. നല്ല grade metal and double wash best quality m sand ആണ് ഉപയോഗിച്ചത്. ആർക്കെങ്കിലും എന്തെലും suggestion പറയാമോ? വെള്ളം കെട്ടി കിടക്കാത്തിടത്തും problem visible ആണ്. curing 23 days കൊടുത്തു . deshuttering 17 days കഴിഞ്ഞ് ചെയ്തു. ആ സമയത്ത് യാതൊന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ മഴയത്ത് wall നനഞ്ഞിരിക്കുന്നുണ്ട്. അകത്ത് cortiyad വെള്ളം കെട്ടി കിടക്കുന്നുമുണ്ട്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store