hamburger
Santhosh Warrier

Santhosh Warrier

Home Owner | Thrissur, Kerala

ഇതു പോലത്തെ സെപ്റ്റിക് ടാങ്ക് ആണ് ഉണ്ടാക്കിയത്. ഇതിന്റെ അഭിപ്രായം ഒന്നു പറയാമോ
likes
13
comments
8

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കണ്ടിട്ട് നല്ലതായി തോന്നുന്നു , leak test ചെയ്തു നോക്കണം , ആദ്യം കുറെ വെള്ളം നിറച്ച് നിർത്തിയിട്ട് പൂർണ്ണമായി ക്ലീൻ ചെയ്യുക. ഇൻലെറ്റ് , ഔട്ട് ലെറ്റ് ഒക്കെ വേണ്ട അളവുകൾ പാലിച്ചിട്ടുണ്ടോ ? ബാഫിൾ വാൾ കൃത്യമായി ആണോ കൊടുത്തത് ( ആദ്യം അടിഭാഗം ഓപ്പൺ , രണ്ടാമത്തത് മുകൾ ഭാഗം താഴ്ത്തി ) ടാങ്കിൻ്റെ വീതി കുറവും നീളം കൂടിയതും ആയിരിക്കണം ...

Faisal P
Faisal P

Contractor | Palakkad

ഈ ടാങ്ക് ഫിൽട്രിയും വേസ്റ്റ് വേസ്റ്റ് കൂടി അത്ര പെട്ടെന്നൊന്നും നിറയൂല്ല

Keeru P
Keeru P

Home Owner | Palakkad

നല്ലത് അല്ല ബ്രോ. ഇവിടെ വീട്ടിൽ ഉണ്ട് വെള്ളം ഒഴിഞ്ഞു പോവില്ല. ഇവിടെ വീട്ടിലെ ടാങ്ക് ഒരു വർഷത്തിൽ രണ്ടു വട്ടം ക്ലീൻ ചെയ്തു. അതിൽ നിറയുന്ന വെള്ളം ഒഴിഞ്ഞു പോവാൻ ബുദ്ധിമുട്ടാണ്.

Govindraj N
Govindraj N

Home Owner | Thrissur

soak pit വേറെ പണിതുവോ?

Govindraj N
Govindraj N

Home Owner | Thrissur

cost എത്രയായി?

Saju Thomas
Saju Thomas

Contractor | Pathanamthitta

ithanu better

Faisal P
Faisal P

Contractor | Palakkad

ഗുഡ് ഇത് ഒരിക്കലും ഫിൽട്രിയും

Rahul Sharama
Rahul Sharama

Contractor | Thrissur

good

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store