hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം പറയാമോ?.
likes
4
comments
4

Comments


MS mohammed
MS mohammed

Home Owner | Malappuram

indian cooking രീതിക്ക് അനുയോജ്യമാണോ ഈ open കിച്ചൻ. നമ്മൾ ഒരുപാട് മസാല സ്‌പൈസ്സ് എല്ലാം ഉപയോഗിക്കും പിന്നെ മത്സ്യം മാംസം വറക്കൽ പോലുള്ളവ.. open കിച്ചണിൽ നിന്നിം വരുന്ന ഗന്ധം സോഫ rug പോലുള്ളവയിൽ പിടിച്ചിരിക്കും.. അപ്പോൾ വീട്ടിലെ ഭക്ഷണ smell, especially മത്സ്യത്തിന്റെ മണം പോകില്ലല്ലോ കുറെ സമയത്തേക്ക്... open കിച്ചൻ ഒരു show കിച്ചൻ പോലെ മാത്രമേ use ചെയ്യാനാകൂ എന്നാ എന്റെ അഭിപ്രായം

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

neat and clean ആയിട്ട് ഉപയോഗിക്കാമെങ്കിൽ ഓപ്പൺ കിച്ചൺ ആണ് ഭംഗി കൂടുതൽ...

Naju Mudheen
Naju Mudheen

Civil Engineer | Palakkad

based on your comfort

Er DILEEP KOZHIKODE
Er DILEEP KOZHIKODE

Civil Engineer | Kozhikode

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store