ente വീടിന്റെ stair കേസ് ആണ് ഇത് സ്‌മെന്റ് ചെയ്ത ഭാഗത്തു ടൈൽസ് വേണ്ട തേപ് കഴിച്ചു വിടാം എന്ന് മെസ്രി പറയുന്നു അടർന്നു വീഴും atre ശരിയാണോ അറിയുന്നവർ പറയു ഇപ്പൊ അത് ചെയ്യാറില്ലേ...സൈഡിലും വേണ്ട സ്റ്റീൽ കമ്പി ഫിറ് ചെയുമ്പോൾ വൈബ്രേഷനളിൽ ഇളകും എന്ന്... ദയവായി പറയാമോ
ചിത്രവും , ചോദ്യവും അത്ര വ്യക്തമല്ല . ചെയ്യാം ,നമുക്കു് ഇപ്പോൾ vertical ആയി tile fix ചെയ്യാൻ നല്ല tile adhesive കൾ market ൽ ലഭിയ്ക്കും, tile ഇളകില്ല .Handrail fitt ചെയ്യാൻ electric drilling machine വച്ച് സൂക്ഷിച്ച് cut ചെയ്ത് നല്ല adhesive ഉപയോഗിച്ചോ , cement ഉപയോഗിച്ചോ fill ചെയ്യുക. ( Step ൻ്റെ end ൽ നിന്നു 7 cm അകലം വിടുക ) അതിനു ശേഷം side tiles നല്ല tile adhesive കൊണ്ട് ഒട്ടിയ്ക്കുക , ഒരു കുഴപ്പവും ഉണ്ടാകില്ല .
Shan Tirur
Civil Engineer | Malappuram
gum ഉണ്ട്. അത് വെച്ച് ചെയ്യാം
സാനു സാനു
Flooring | Kozhikode
ഗം ഉണ്ട്
Roy Kurian
Civil Engineer | Thiruvananthapuram