hamburger
RUKSAN

RUKSAN

Home Owner | Malappuram, Kerala

ചുവപ്പ് ലൈന് മാർക്ക് ചെയ്ത ഭാഗത്ത് കൊടുക്കാൻ പറ്റിയ നല്ല പ്ലാൻ എന്താ അറിയുന്നവർ പറയുമോ ?നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
likes
1
comments
10

Comments


SAK Designs  Architects Engineers
SAK Designs Architects Engineers

Architect | Kozhikode

Jali elevation ഭംഗിയാക്കും. പക്ഷെ അതിന്റെ ദോഷങ്ങൾ ആലോചിച്ചിട്ടുണ്ടോ? മുൻപ് പലരും പുതിയ ഡിസൈൻ എന്ന് പറഞ്ഞു ചെയ്തു പോയ പല വീടുകളിലും വീട്ടുകാർ പിന്നെ ഈ jali കൊണ്ട് ബുദ്ധിമുട്ടി അത് എടുത്ത് ഒഴിവാക്കുന്നത് കണ്ട അനുഭവം വെച്ച് ചോദിക്കട്ടെ. Jali കൊടുത്തിട്ടു ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ അതാര് ക്ലീൻ ചെയ്യും? ഡബിൾ ഹൈറ്റിലുള്ള ഈ ഭാഗം വീട്ടുകാർക്കോ അല്ലെങ്കിൽ വീട്ടു ജോലിക്കാർക്കോ തനിയെ ചെയ്യാൻ കഴിയുമോ? പ്രൊഫഷണൽ ക്ലീനേഴ്‌സ് വേണ്ടി വരും. ഗ്ലാസ് ക്ലീനിങ് പോലെ അത്ര എളുപ്പമല്ലാത്ത ജോലി ക്ലീനിങ് പ്രൊഫെഷണൽ ക്ലീനേഴ്‌സ് പോലും കൃത്യമായി ചെയ്യും എന്ന് ഒരു ഉറപ്പുമില്ല. അതായത് പൊടി കുറച്ചെങ്കിലും അവിടെ കിടക്കും. പിന്നെ പാറ്റ , കൊതുക് പോലുള്ളവയെ തടയാൻ എന്ത് ചെയ്യും? കൊതുകു വല കെട്ടുമായിരിക്കും അല്ലെ? അതിൽ പറ്റിപിടിക്കുന്ന പൊടിയും ചിലന്തി വലയും മാറാലയും എങ്ങനെ ക്ലീൻ ആക്കും? Jali വെക്കാം, പക്ഷെ അത് വെക്കേണ്ടിടത്തു വേണം. ഏതു ഡിസൈൻ ചെയ്യുമ്പോഴും അതിന്റെ പ്രാക്ടിക്കൽ വശം കൂടി ആലോചിച്ചു വേണം ചെയ്യാൻ.

Al Fab Intiriors Modular Kichen
Al Fab Intiriors Modular Kichen

Interior Designer | Thrissur

aluminium profile chanel vechu plain glass ittal nannavum

Elite Doors and windows
Elite Doors and windows

Building Supplies | Kannur

hi sir goodmorning elite upvc windows and doors from kannur phone no 6282336236 fixed glass ann nallath

shukoor contract
shukoor contract

Contractor | Kollam

ആതിയും ഇതിന്റെ പൊറം ബാകത്ത് സൻഷൈട് ഉണ്ടോ എന്ന് അറിയണം... എന്നിട്ട് പറയാം

ArchTech Aluminium and Glass
ArchTech Aluminium and Glass

Glazier | Kottayam

pargola

pargola
HA RD
HA RD

Building Supplies | Kollam

glass ettal nallathanu

Aradhya Adhithyan
Aradhya Adhithyan

Mason | Thiruvananthapuram

terracotta jalli work

Afsar  Abu
Afsar Abu

Civil Engineer | Kollam

jally

vinayachandran  VM
vinayachandran VM

Architect | Thrissur

terracotta jali bricks oru option anu

Al Jumeirah interiors
Al Jumeirah interiors

Interior Designer | Kollam

Fargola

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store