hamburger
Eappen Mathew

Eappen Mathew

Home Owner | Kasaragod, Kerala

ഹായ്, വീടിന്റെ പ്ലാസ്റ്ററിങ് ജോലികൾ തീരായി, ഇനി ഭിത്തി ഉണങ്ങിയ ശേഷം വൈറ്റ് സിമന്റ്‌ അടിക്കണം, വൈറ്റ് സിമന്റ്‌ അടിക്കുന്നതിനു മുൻപ് ആണോ waterproof അടിക്കേണ്ടത് അതോ വൈറ്റ് സിമന്റ്‌ അടിച്ചതിനു ശേഷം ആണോ waterproof ചെയ്യേണ്ടത്?sunshade wall,തറ ഭാഗം waterproof ചെയ്യാമെന്ന് വിചാരിക്കുന്നു, ഏതൊക്കെ മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത് എന്ന് പറയാമോ?Thanks in advance 🙏.
likes
6
comments
20

Comments


suresh m
suresh m

Painting Works | Palakkad

ഏഷ്യൻ പെയിന്റ്സിന്റെ ഡാം പ്രൂഫ് നല്ലൊരു ഓപ്ഷൻ ആണ് വൈറ്റ് സിമൻറ് വേണമെന്നില്ല നേരിട്ട് അപ്ലൈ ചെയ്യാം രണ്ടോ മൂന്നോ കോട്ട് അടിക്കാം

AKHIL RS
AKHIL RS

Water Proofing | Kozhikode

AKHIL RS
AKHIL RS

Water Proofing | Kozhikode

AKHIL RS
AKHIL RS

Water Proofing | Kozhikode

വാട്ടർ പ്രൂഫ്‌ ചെയ്തിട്ട് cement primer അടിക്കുന്നതാണ് നല്ലത്..

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

Hi sir I'm labour contractor carpenter Hindi team all Kerala work malapuram manjeri 🏡⚒️.9946148261..8301935302

pro tecta
pro tecta

Service Provider | Ernakulam

water proofing cheyth shesham cheyyunnathaayum nallath

Fine Design  Interiors
Fine Design Interiors

Interior Designer | Thrissur

Pls contact immediately - 8078976443

Fine Design  Interiors
Fine Design Interiors

Interior Designer | Thrissur

It's fine design interiors

rajeesh  rajeesh
rajeesh rajeesh

Water Proofing | Kozhikode

midas midas
midas midas

Water Proofing | Kozhikode

midas waterproofing pls contact

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store