Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
udaya babu
Contractor | Kannur, Kerala
പുതിയ വീട്, 4 ബെഡ് അറ്റാച്ച് 11 സെന്റ് , കിണർ വിൽപനയ്ക്ക് കണ്ണൂർ, കണ്ണപുരം കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9061308339
11
0
More like this
Sidhiq P
Home Owner
ithanu ഞങ്ങളുടെ വീട്. പെയിന്റ് ചെയ്യുന്നതിൽ എല്ലാവർക്കും വലിയ സംശയം ആണ്. എങ്ങനെ ഏതു എന്ന്. ഒരു സ്റ്റാൻഡേർഡ് ലുക്കിൽ വൈറ്റ് ബേസിൽ ഒരു നല്ല ഐഡിയ പറഞ്ഞു തരാമോ
Abhilash vp
Home Owner
ee model enganeyund
sharafudeen jaza
Home Owner
ഈ വീടിന് അനുയോജ്യമായ ക്ലാഡിങ് സ്റ്റോൺ, പെയിന്റ് എന്നിവ നിർദ്ദേശിക്കാമോ....
Santhosh Kumar
Home Owner
1. Please anybody give exterior colour combination for this house. 2. Above car porch area look like something missing. please give your valuables advice🙏
Ashik T
Home Owner
Ground floor ജനാലയെപ്പറ്റി അഭിപ്രായം പറയാമോ
yy hhh
Home Owner
വീടിന്റെ ബാൽക്കണിയിൽ ചെയ്യാൻ പറ്റിയ ഗ്ലാസ് ടൈപ്പ് അല്ലാത്ത മോഡൽ handrail പറഞ്ഞു തരാമോ?
FATHIMA MUNAVIRA M
Home Owner
ടെറസ് ഗാർഡൻ ഏരിയയിൽ പോളി കാർബണേറ്റ് ഷീറ്റ് ആണോ ഗ്ലാസ്സ് ആണോ നല്ലത്?
Gokul K
Home Owner
കണ്ണൂർ പിലാത്തറയിൽ 15 സെൻറ് സ്ഥലവും ഒരു നില വീടും വിൽപ്പനയ്ക്ക്
outline architects
Civil Engineer
എങ്ങനെ ഉണ്ട്.... അഭിപ്രായം പറയു..3D ഡിസൈൻ വേണ്ടവർ conctact ചെയ്യൂ...
Abhilash vp
Home Owner
e model enganeyund
outline architects
Civil Engineer
അഭിപ്രായം?
Mohamed Suhail
Home Owner
ഞാൻ ഒരു പണി തീരാത്ത വീട് വാങ്ങിയതാണ്.അതിൻ്റെ ഫ്രണ്ട് എലവേഷൻ കുറച്ചൊന്നു മോഡേൺ ടൈപ്പ് ആക്കിയാൽ കൊള്ളാം എന്നുണ്ട്. നല്ലൊരു എലിവേഷൻ കിട്ടാൻ എത്ര ആകും? വലിയ ഒരു മോടിഫിക്കേഷൻ വരാതെ sit out കുറച്ചും കൂടി നീട്ടി പർഗോള മാറ്റി ഒരു പുതിയ ലുക്ക് ആക്കാനാണ് വിചാരിക്കുന്നത്.
Afreena kareem
Home Owner
Ee veedinn pattiya parapet ideas suggest cheyyumo
athul
Home Owner
mukalile balcony ,sitout. box type akuvan patumo ..eath model cheyunnathanu nallath?
Abdul salim
Home Owner
രണ്ട് തട്ടായ പ്ലോട്ടിൽ ഇത് പോലെ വീട് വെച്ചവർ ഉണ്ടോ? ഉണ്ടെകിൽ ഫോട്ടോസ് കമന്റ് ചെയ്യാമോ pls
muhammed solih
Home Owner
ഇരു നില വീട് വിൽപ്പനക്ക് (5 സെൻറ്) ——————————————————- ✅ലൊക്കേഷൻ പെരിന്തൽമണ്ണ അങ്ങാടിപ്പുറം ✅വീടിൻറെ 4 കിലോമീറ്റർ പരിധിയിൽപെരിന്തൽമണ്ണടൗൺ ✅അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ ഒന്നര കിലോമീറ്റർ ✅സ്കൂൾ ഒരുകിലോമീറ്റർ ✅3 ബെഡ്റൂം 3 ടോയ്ലറ്റ് ഹാള് കിച്ചൺ , സിറ്റൗട്ട് ✅Water facility,electrical facility ✅Home loan available ph....8136832747
Mohammed Midlage
Home Owner
Please suggest a good texture or cladding design for this front wall
outline architects
Civil Engineer
engne und 9645954946 whdspp only
Anees K
Home Owner
total 1800 sq ft plastering cost ethrayakum? any contact for this
Noufal Ac
Home Owner
ഞാൻ ഇ ഫോട്ടോയിൽ മാർക്ക് ചെയ്തത് Wall ചെയ്ത പെർഗോള ഡിസൈൻ ആണ്. പെർഗോള ഡിസൈൻ change ചെയ്യണം എന്നുണ്ട് വേറെ എന്ത് മോഡൽ ചെയ്താൽ ആണ് ഭംഗി ഉണ്ടാകുക pls help
Kolo
Kerala
Contractor
udaya babu
1628705579
Join the Community to
start finding Ideas &
Professionals