hamburger
Ashik T

Ashik T

Home Owner | Kozhikode, Kerala

Ground floor ജനാലയെപ്പറ്റി അഭിപ്രായം പറയാമോ
likes
5
comments
10

Comments


Anil DAS
Anil DAS

Interior Designer | Palakkad

👍👍👍 gypsum board ceiling design cheyunundenkil , ceiling area plastering cheyenda avasyamilla chilavum kurayum plastering cheyuna chilavinu design work cheyam

Sayyid Sayyid
Sayyid Sayyid

Home Owner | Kannur

kure koodi poy window

Sajeev Raj
Sajeev Raj

Contractor | Hyderabad

very good

Tohidul haque
Tohidul haque

Mason | Jalpaiguri

aapko kya nation chahiye

SUDHEESH ALPETTA
SUDHEESH ALPETTA

Carpenter | Malappuram

good

jesi jesi
jesi jesi

Home Owner | Kozhikode

good

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

നന്നായിട്ടുണ്ട് ജനലിന്റെ മുകളിലെത്തെ ഇട (പോർഷൻ ) ഗ്ലാസ് ഫിക്സ് ചെയ്യാം അല്ലെങ്കിൽ പ്രോ ലിഫ്റ്റ് വെച്ച് ഗ്ലാസ് ഫ്രൈ o കൊടുക്കാം നല്ലൊരു വെന്റിലേഷൻ ആയും ഉപകരിക്കും അല്ലെങ്കിൽ മുകളിൽ ഡബിൾ പാളി ആക്കി ചെറിയ ടവ്വർ ബോൾട്ട് കൊടുത്ത് ലോക് ചെയ്യാം ഫുൾ പണി ഫിനിഷായതിനു ശേഷം മോഡൽ കാണാൻ താൽപര്യമുണ്ട് വിഡിയോ ഇടുമല്ലോ

safeer kottakkal
safeer kottakkal

Interior Designer | Malappuram

👍👍

Ashik T
Ashik T

Home Owner | Kozhikode

cement plastering പോലെ 100 % safe ആണോ

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്തുകൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി 25% ചിലവ് കുറക്കാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും GYPROC SAINT GOBAIN MY CONTRACTOR

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store