hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

1) ഈ ഓറഞ്ച് നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്നത് റൂഫും ബാൽക്കണിയും തമ്മിലുള്ള ജോയിൻറ് ആണ് അവിടെനിന്ന് വെള്ളം താഴേക്ക് പനക്കുന്നുണ്ട്.. എന്ത് വാട്ടർപ്രൂഫ് ആണ് അവിടെ ചെയ്യേണ്ടത്? 2) ഗ്രീൻ മാർക്ക് ചെയ്തിരിക്കുന്നത് use ചെയ്യുന്ന ഓപ്പൺ ബാൽക്കണിയാണ് അവിടെ എന്ത് വാട്ടർപ്രൂഫിങ് ആണ് ചെയ്യേണ്ടത്? -Lijo Baby
likes
0
comments
3

Comments


Prevent  Technologies
Prevent Technologies

Water Proofing | Ernakulam

Water proofing of entire are.It will be difficult to identify from where exactly the source of leakages start with naked eye.Do email us for water proofing support. mail@preventtech.in

Waterproof Yard
Waterproof Yard

Water Proofing | Ernakulam

complete area roof waterproofing cheyyendathu aanu.. oru proffesional applicator ude avashyam undu. please contact for quote

Kolo Advisory
Kolo Advisory

Service Provider | Ernakulam

{{1620565173}}

More like this

sandeep
sandeep kg
Water Proofing
ബേസ്‌മെന്റ് വാട്ടർപ്രൂഫിങ് 
=====================

ബേസ്മെന്റ് വാട്ടർപ്രൂഫ് അല്ലെങ്കിൽ എന്ത് സംഭവിക്കും??? ഇങ്ങനെ എത്രപേരു ചിന്തിക്കും നമ്മുടെ യൊക്കെ ചുറ്റുവട്ടത്തുള്ള പല വീട്ടിലേക്കും നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും??? പല വീടുകളുടെ അകവും പുറവും, ഒരു മീറ്റർ ഉയരത്തിൽ പല വീടുകളിലും ഭിത്തിയിൽ പെയിന്റും പുട്ടിയും ഇളകി, ആകെ വൃത്തി കേടായി ഇരിക്കുന്നത് കാണാം,,, എന്ത് കൊണ്ട്? ഇങ്ങനെ സംഭവിക്കുന്നു,??? ഉത്തരം കിട്ടാത്ത ചോദ്യം മിക്കവരുടെയും ഉള്ളിൽ നിഴലിക്കുന്നത് കാണാം 🤔ഇ പ്രതിഭാസം ഉണ്ടാകാതെ ഇരിക്കാൻ നമ്മുടെ വീടിന്റെ അടിത്തറ പ്രൂഫിങ് ചെയ്തു സുരക്ഷിതo ആക്കുക, എന്നുള്ള ഒറ്റ പോംവഴി യുള്ളൂ !!!!!
ഇല്ലങ്കിൽ ആണ് റൈസിംഗ് ഡംപ്‌നെസ് കേറി ഭാവിയിൽ 1-2 years ഉള്ളിൽ തന്നെ ഇ പ്രതിഭാസം കണ്ടു തുടങ്ങും 🤔🤔🤔🤔🤔

Any doughts call or wattsap 8891152110
ബേസ്‌മെന്റ് വാട്ടർപ്രൂഫിങ് ===================== ബേസ്മെന്റ് വാട്ടർപ്രൂഫ് അല്ലെങ്കിൽ എന്ത് സംഭവിക്കും??? ഇങ്ങനെ എത്രപേരു ചിന്തിക്കും നമ്മുടെ യൊക്കെ ചുറ്റുവട്ടത്തുള്ള പല വീട്ടിലേക്കും നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും??? പല വീടുകളുടെ അകവും പുറവും, ഒരു മീറ്റർ ഉയരത്തിൽ പല വീടുകളിലും ഭിത്തിയിൽ പെയിന്റും പുട്ടിയും ഇളകി, ആകെ വൃത്തി കേടായി ഇരിക്കുന്നത് കാണാം,,, എന്ത് കൊണ്ട്? ഇങ്ങനെ സംഭവിക്കുന്നു,??? ഉത്തരം കിട്ടാത്ത ചോദ്യം മിക്കവരുടെയും ഉള്ളിൽ നിഴലിക്കുന്നത് കാണാം 🤔ഇ പ്രതിഭാസം ഉണ്ടാകാതെ ഇരിക്കാൻ നമ്മുടെ വീടിന്റെ അടിത്തറ പ്രൂഫിങ് ചെയ്തു സുരക്ഷിതo ആക്കുക, എന്നുള്ള ഒറ്റ പോംവഴി യുള്ളൂ !!!!! ഇല്ലങ്കിൽ ആണ് റൈസിംഗ് ഡംപ്‌നെസ് കേറി ഭാവിയിൽ 1-2 years ഉള്ളിൽ തന്നെ ഇ പ്രതിഭാസം കണ്ടു തുടങ്ങും 🤔🤔🤔🤔🤔 Any doughts call or wattsap 8891152110

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store