I am facing dampness on my ground floor walls. I removed soil from perimeter rubble masonry foundation (above ground level). and observed dampness on the rubble masonry. can i get a expert advise to for the necessary protection method , materials and applications.
വെള്ളകെട്ടുള്ള സ്ഥലങ്ങളിൽ , 5 വശങ്ങളിൽ നിന്നും ജലാംശം വീടിൻ്റെ ഭിത്തിയുടെ അടിഭാഗത്ത് ഉണ്ടാകും . ഇത് ഒരു Specality work ആണ് , Water proofing Specialise ചെയ്തവരെ സമീപിച്ച് Test കൾ നടത്തി water access ചെയ്യുന്ന sources കണ്ടു പിടിച്ച് ശരിയായ material ഉപയോഗിച്ച് waterproof application നടത്തുന്നതാണ് നല്ലത്. If you need , contact, Damsure Company . Ph .7xxxxxxxxxx1
Capillary action പുറത്തു നിന്നു മാത്രമല്ല ,അകത്തു നിറച്ച earth filling വഴിയാണ് കൂടുതൽ വരാൻ സാഹചര്യം ഉണ്ടാവുക. DPC ( Damp Proof course barrier) ചെയ്യാതെ ചെയ്യുന്ന കെട്ടിടങ്ങളിലെല്ലാം പ്രത്യേകിച്ച് മഴക്കാലത്ത് പ്രദേശത്തെ watertable ഉയരുമ്പോൾ ഈ പ്രതിഭാസം സംഭവിക്കുന്നതായി കണ്ടുവരുന്നത്.അകത്തു നിന്നും ഉണ്ടാവുന്നതിനെ തടയുന്നതിനുള്ള remedy Youtube ൽ കണ്ടിട്ടുണ്ട്. എത്രമാത്രം ഫലപ്രദമെന്ന് അനുഭവമുള്ളവർ പറയട്ടേ..
Roy Kurian
Civil Engineer | Thiruvananthapuram
വെള്ളകെട്ടുള്ള സ്ഥലങ്ങളിൽ , 5 വശങ്ങളിൽ നിന്നും ജലാംശം വീടിൻ്റെ ഭിത്തിയുടെ അടിഭാഗത്ത് ഉണ്ടാകും . ഇത് ഒരു Specality work ആണ് , Water proofing Specialise ചെയ്തവരെ സമീപിച്ച് Test കൾ നടത്തി water access ചെയ്യുന്ന sources കണ്ടു പിടിച്ച് ശരിയായ material ഉപയോഗിച്ച് waterproof application നടത്തുന്നതാണ് നല്ലത്. If you need , contact, Damsure Company . Ph .7xxxxxxxxxx1
mericon designers
Water Proofing | Wayanad
ബെൽറ്റ് കോൺക്രീറ്റിനും ഫ്ലോർ കോൺക്രീറ്റിനും ഇടയിൽ കൂടി വെള്ളം അകത്തു കയറി ഭിത്തിയിൽ എത്തുന്നതാണ് ഇതിന് ഭിത്തിയിൽ പ്രത്യേകം ട്രീറ്റ്മെൻറ് ഉണ്ട്
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629787872}} അകത്തുനിന്നുള്ള Photos കൂടി Post ചെയ്യൂ. സ്ഥലം എവിടെയാണു്.??