hamburger
Deepu Joy

Deepu Joy

Home Owner | Ernakulam, Kerala

*സുഹൃത്തുക്കളെ, ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം പറയൂ.*
likes
24
comments
10

Comments

Ocean  Granites
Ocean Granites

Building Supplies | Ernakulam

സൗകര്യപ്രദമായ വീട് കുടുംബത്തിനു ആവശ്യമാണ്, ലോൺ / കടം വാങ്ങാതെ വീട് പണി ഒട്ടു മിക്കവര്ക്കും സാധ്യവും അല്ല, ആദ്യം കുടുംബം അവനവന്റെ വരുമാനത്തെ കുറിച്ച് ബോധവാൻ ആവേണ്ടതാണ്, ഭാവിയിൽ മറ്റുള്ളവർക്ക് ബാധ്യത വരാതെ വരുമാനം മുന്നിൽ കണ്ട് പ്ലാൻ ചെയ്യുക, ലോൺ എത്രത്തോളം ഒഴിവാക്കാമോ അതിനെ കുറിച്ച് ആദ്യം ചിന്ദിക്കുന്നതായിരിക്ക് നല്ലതെന്നു തോന്നുന്നു, സാധനങ്ങൾ ക്ക് വില കൂടിയാലും വീട് വേണം,ഭക്ഷണവും വീട് സാധനത്തിനും വില കൂടിയാലും അത് ആർക്കും ഒഴിവാക്കാൻ പറ്റില്ലല്ലോ, പ്രഷേധിക്കാം, നിങ്ങളെ കൂടെ നിൽക്കുന്നു, നമ്മുടെ ബഡ്ജറ്റ് നു അനുസരിച്ചുള്ള വീട് തെയ്യാറാക്കി ജീവിതം സന്തോഷമായി കഴിയാൻ ആശംസിക്കുന്നു, 🌹🤲

sajeev kumar
sajeev kumar

Painting Works | Ernakulam

എല്ലാ മെറ്റിരിയലുകൾ വില കൂടി കൊണ്ടിരിക്കും ഉപ്പു മുതൽ കർപ്പൂരം വരെ വില കൂടുന്നു പെടാൾ വില കൂടന്നു

Akil Godrej
Akil Godrej

Civil Engineer | Ernakulam

avar epo ethra rate kootiyalum veedu paniyan ullavar paniyum...rate koodi enu paranju nammal arum veedu paniyathey erikilla...

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

ഇല്ല

shihab puliyappurath
shihab puliyappurath

Service Provider | Thrissur

not at all

Biju praji Biju praji
Biju praji Biju praji

Home Owner | Kannur

illa

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

no

lsmail  E
lsmail E

Home Owner | Kannur

പ്രിയപ്പെട്ടവരെ, ഒരിക്കലും അനുകൂലിക്കില്ല. വില വർദ്ധനവ് തികച്ചും അന്യായമാണ്. Ismail E

Anilkumar Gopinathanpillai
Anilkumar Gopinathanpillai

Civil Engineer | Kollam

ഇല്ല.

shihab puliyappurath
shihab puliyappurath

Service Provider | Thrissur

No

More like this

നഷ്ടപ്പെടുന്ന ജീവനു പകരം വെയ്കാൻ ഒന്നുമാകില്ല ... പിഞ്ചു ബാലൻ്റ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കാം...സ്വന്തം വീട്ടിൽ താമസിക്കുന്നവരുടെ ജീവൻ വീടു തകർന്നു നഷ്ടപ്പെടുന്നത് വളരെ ദുഖകരവും ദൗർഭാഗ്യവുമായ വാർത്തകൾ തന്നെ. ഒരു പിഞ്ചു ബാലൻ്റെ ജീവൻ നഷ്ടപ്പെട്ടു എന്നാണ് വാർത്തയിൽ കേട്ടത്. സമാന രീതിയിലുള്ള അപകടങ്ങൾ തുടരുന്നു. FB Group കളിലും ഇവിടെയും,അംഗങ്ങൾ മുകളിൽ ഒരു നില കൂടി എടുക്കാൻ അഭിപ്രായം ചോദിക്കുമ്പോൾ  യാതൊരു മാനദണ്ഡവും നോക്കാതെ ഒരു കുഴപ്പവുമില്ല എല്ലാം ശരിയാക്കാം എന്നു കണ്ണടച്ചു നിർദ്ദേശിക്കുന്ന Civil Engineers ഇതുപോലെയുള്ള അത്യാഹിതങ്ങൾ ഉണ്ടാകാതിരിക്കാൻഇനിയെങ്കിലും ശ്രദ്ധിക്കണമെന്നേ പറയാനുള്ളൂ. ഒറ്റ നില അല്ലെങ്കിൽ ഭാവിയിൽ ഇരുനിലയാക്കാനുള്ള സാധ്യതയുണ്ടെങ്കിൽ അതുകൂടി പരിഗണിച്ചു കൊണ്ടാവണം ഒരു വീടിൻ്റെ Foundation തീരുമാനിക്കേണ്ടത് മണ്ണിൻ്റെ ഘടനയും, SBC ( Safe bearing Capacity )യും  ഉറപ്പാക്കി തന്നെയാകണം. പഴയ വീടിനു മേൽ ഒരു നില കൂടിപണിയാൻ വേണ്ടി സംശയം ചോദിക്കുമ്പോൾ GF Plan കൂടി Post ചെയ്താലും പണ്ടുകാലത്തു ചെയ്ത ഫൗണ്ടേഷൻ ഒരു നില കൂടികെട്ടി പൊക്കാൻ Capable ആണോ എന്നുകൂടി സ്ഥലം നേരിൽ കണ്ടു പരിശോധിച്ചുറപ്പാക്കിയ ശേഷമേ vetrtical extension ശുപാർശ ചെയ്യാവൂ. ഇതൊന്നും പരിശോധിക്കാതെ പണിയുന്നവർ ആ വീട്ടിൽ താമസിക്കാൻ പോകുന്നവർക്ക് Death trap ഒരുക്കുന്നു എന്നല്ലാതെ എന്തു പറയാം... Priority for safety എന്ന തത്വത്തിനു് മുൻഗണനകൊടുക്കാം കൊണ്ടുസമ്പന്നമായ  ഗ്രൂ തന്നെ കൂടുതൽ ചർച്ചകൾ നടക്കട്ടേ...

Order ചെയ്തു സംഭരിച്ച മണൽ ടite ൽ ഇറക്കിയപ്പോൾ ചെളിമയം പരിധിയിൽ കൂടുതൽ ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്ത് സംശയം ചോദിച്ചു കൊണ്ട് FB groupൽ share ചെയ്ത Photo post ആണ് Kolo App ൽ കൂടി ഇതെഴുതുവാൻ കാരണം. നിർമ്മാണ സാമഗ്രികളിൽ ഏറ്റവും കൂടുതൽ മായം കലർത്തുന്നതും മണലിൽ തന്നെയാണ്. ഗുണനിലവാരമുള്ള Mix ൽ കോൺക്രീറ്റിനും, കട്ട കെട്ടുന്നതിനുള്ള ചാന്തിനും (mortar) നും IS Code ൽ നിഷ്കർഷിക്കുന്ന % range ൽ തന്നെ തരികൾ (Coarse particles ) അടങ്ങിയ (Coarse Sand) തന്നെയാകണം. തേപ്പിന് തരിമണലിനൊപ്പം Fine particle % ൻ്റെ അനുപാതത്തിൽ IS Code ന് അനുസൃതമായ വ്യത്യാസവും ഉണ്ടായിരിക്കണം. Site കളിൽ എത്തുന്ന M, Sand ഉം പുഴമണലും(Both M Sand & River sand)ഒരു ഗ്ലാസ്സ് അളവു ജാർ(Transparent Cylendrical measuring Jar ) ഉപയോഗിച്ച് ചെളിമയം( Silt content) 6% മുതൽ 8% വരെയേ ഉള്ളൂ എന്നു് ഉറപ്പാക്കിയിട്ട് ഉപയോഗിക്കാം. മണലിൽ കോൺക്രീറ്റിനും മറ്റാവശ്യങ്ങൾക്കും ആവശ്യം അടങ്ങിയിരിക്കേണ്ടതും ഇറക്കിയ മണലിൽ അടങ്ങിയ തരികളുടെ അനുപാതം അറിയാനും 7 nos Size കളിലുള്ള അരിപ്പകൾ(Sieves) ആവശ്യമാണ്.  അടുത്തുള്ള Engg / poly tech:College കളുടെ Lab കളിൽ IS Sieves ലഭ്യമാണു്. സ്വന്തമായി  വാങ്ങിയാലും ഗുണനിലവാരമുറപ്പാക്കിയുള്ള നിർമ്മാണത്തിനു ശേഷം പിന്നീടു വീടു പണിയുന്നവർക്കൊക്കെ വാടകക്കോ,വിൽക്കുകയോ ചെയ്യാവുന്നതാണ്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store