നല്ല durable materials ഉപയോഗിച്ചാൽ കാർന്നോന്മാർ ഉണ്ടാക്കിയ കെട്ടിടങ്ങളെക്കാൾ നിലനിൽക്കും. concrete durable ആകണമെങ്കിൽ കൃത്യമായ കമ്പി, കൃത്യമായ വിന്യാസം (detailing) എന്നിവ നിബന്ധമാണ്. കൂടാതെ site ൽ പാലിക്കേണ്ട പല good practices ഉം ഉണ്ട്.
ഇന്ന് മേസ്തിരിമാർക്കും contractors നും ഉള്ള over confidence ആണ് ഇന്നത്തെ ആപചയത്തിന് കാരണം. എത്ര കമ്പി ഏതെങ്കിലും രീതിയിൽ ഇട്ടാലും കെട്ടിടം താഴെപ്പോകില്ല എന്നതാണ് അത്. പക്ഷെ കമ്പി കൃത്യമായി ഇട്ടില്ലെങ്കിൽ 10 വർഷത്തിനുള്ളിൽ പനിപ്പു, cracks, corrosion എന്നിവ കാണും.
മറ്റു പല കാരണങ്ങളും എടുത്തു പറയാനുണ്ട്:
1. 22 വർഷമായി BIS വിലക്കിയിട്ടുള്ള 1:2:4 മിക്സ് ഇപ്പോഴും RCC ക്ക് ഉപയോഗിക്കുന്നത്.
2. നിയന്ത്രണം ഇല്ലാതെ concrete ൽ വെള്ളം ഒഴിക്കുന്നത് (concrete ൽ വെള്ളം കൂടിയാൽ strength and durability കുറയും)
3. മതിയായ cover കൊടുക്കാത്തത്.
4. soil യുമായി തൊട്ടിരിക്കുന്ന concrete M25 വേണമെന്ന് BIS പറയുമ്പോൾ, ഇപ്പോഴും M15 ഉപയോഗിക്കുന്നത്.
ഇങ്ങനെ ഒരുപാടു കാരണങ്ങൾ. എന്റെ ഒരു രണ്ടുമണിക്കൂർ class ന്റെ subject ആണിത്.
പൂർവികർ കെട്ടിടങ്ങൾ ഉണ്ടാക്കുമ്പോൾ അന്നു കിട്ടാവുന്നതിൽ നല്ലതും അന്ന് അറിവുള്ള ആശയങ്ങളിൽ മെച്ചമായ ആശയങ്ങൾ വച്ചും കെട്ടിടങ്ങൾ ഉണ്ടാക്കിയിരുന്നു . ആ കെട്ടിടങ്ങൾ കാലങ്ങളേറെ നിലനിന്നിരുന്നു .അത്യാഗ്രഹികൾ ആയിട്ടുള്ള കോൺട്രാക്ടർമാർ അന്ന് തുലോം കുറവും ആയിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും
. കാലങ്ങൾ മാറിവരുന്തോറും നമ്മുടെ ചിന്താഗതികളും മാറിവരുന്നു. മിക്കവരിലും കാണുന്ന പ്രവണത കുറഞ്ഞ ചിലവിൽ പെട്ടെന്ന് കാര്യങ്ങൾ സാധിക്കുക എന്ന് വന്നിരിക്കുന്നു. ആ അവസ്ഥയെ ചൂഷണം ചെയ്യാൻ ധാരാളം ആൾക്കാരും നിത്യേന ഉണ്ടായികൊണ്ടേയിരിക്കുന്നു . ചൂഷണ മനോഭാവം നാൾക്കുനാൾ വര്ധിച്ചുകൊണ്ടേയിരിക്കുന്നു . എന്നാൽ ചുരുക്കം ചിലരിൽ ആ പ്രവണത ഒട്ടില്ലതാനും .
ഏറ്റവും കുറഞ്ഞ ചിലവിൽ കെട്ടിടങ്ങൾ പണിയാൻ ആൾകാർ ആവശ്യപ്പെടുമ്പോൾ തീർച്ചയായും അതിന്റെ മേന്മയും കുറഞ്ഞിരിക്കും . ചെലവ് കുറയുമ്പോൾ ഗുണവും നഷ്ടപ്പെടും എന്നുള്ള യാഥാർഥ്യം മനസ്സിലാക്കാൻ നമ്മൾ മറന്നുപോകുന്നു . കാര്യങ്ങൾ ഇങ്ങനെ ആകുമ്പോൾ എങ്ങനെ നമുക്ക് ഗുണമേന്മയുള്ള കെട്ടിടങ്ങൾ കിട്ടണം എന്ന് ആഗ്രഹിക്കാൻ സാധിക്കും.
കേരളത്തിൻ്റെ കാലാവസ്ഥക്ക് അനുയോജ്യമായത് എപ്പോഴും sloped roofs ആണ്. പണ്ടത്തെ വീടുകൾ എല്ലാം തന്നെ sloped roofs ആണ്. മഴയിൽ നിന്നും വീടിനെ സംരക്ഷിക്കാൻ വീടിന് ചുറ്റും പണ്ട് തിണ്ണ കെട്ടുമായിരുന്നു. വേനൽ ചൂടനെ ചെറുക്കാൻ ഓടിട്ട, മച്ചുള്ള തടിയിൽ തീർത്ത വീടുകൾ. ഇപ്പോഴുള്ള പല വീടുകളും flat roof ആണ്. terrace ഇലും sunshades ilum വെള്ളം കെട്ടി നിന്ന് ചോർച്ച ഉണ്ടാവുന്നത് ഇത്തരം വീടുകളുടെ പ്രശ്നമാണ്. പണ്ട് വീടിനുള്ളിൽ toilets ഇല്ലായിരുന്നു. ഇപ്പൊ toilets ഇല്ലാത്ത വീടുകൾ ഇല്ല. proper ആയിട്ട് water proofing ചെയ്തില്ലെങ്കിൽ toilet വഴി ചോർച്ച വരാം. പണ്ടത്തേതിലും ഒരുപാട് മെച്ചപ്പെട്ട techniques ഇപ്പൊൾ നമുക്കുണ്ട്. skilled work ഉം proper maintenance um ഉണ്ടെങ്കിൽ കെട്ടിടങ്ങളുടെ ആയുസ്സ് നീട്ടിയെടുക്കാൻ നമുക്ക് സാധിക്കും.
വഴിയേ പോകുന്നവൻ എല്ലാം ഇന്ന് കോൺട്രാക്ടർ ആണ്. അതാണ് ഇന്നിന്റെ കുഴപ്പം. നല്ല വർക്കിന് നല്ല റേറ്റ്. നല്ല ക്വാളിറ്റി യിൽ വർക്ക് ചെയ്യാൻ വിളിക്കു 944.725.91.31
അതിന്റെ പ്രധാന കാരണം സിമന്റ് കമ്പനി, മണൽ /ക്വാറി മാഫിയ, പണി ചെയ്യുന്ന ഹെൽപ്‌ർ, മേശിരി, കാർപെന്റെർ, tile പണിക്കാർ, electrical, plumbing പണിക്കാർ etc... അങ്ങനെ മൊത്തം ഏതു പണിയായാലും അതിനു ഉപയോഗിക്കുന്ന മെറ്റീരിയൽ നിർമിക്കുന്ന കമ്പനി ആയാലും എല്ലാവന്റെയും പണത്തിനോട് മാത്രമുള്ള ആർത്തിയാണ്. ഒരുത്തനും ഒരു ആത്മാർത്ഥതയും ഇല്ല.... കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി.... ദീപ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം.. ഈ ഒരു ചിന്താഗതി മാത്രമാണ് ഇതിന്റെ 90% കാരണം.. ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്ന ഒരു മേഖല ഈ ലോകത്തു ഇത് മാത്രമാണ് (കെട്ടിട നിർമാണ മേഖല). ഞാൻ ഇത്രയും പറയാൻ കാരണം ഞാൻ വീട് വച്ചപ്പോൾ മെറ്റീരിയൽ മുഴുവൻ ഞാൻ നേരിട്ട് ഇറക്കി കൊടുത്തു ചെയ്യിപ്പിച്ചു പക്ഷെ പണിക്കു നിന്ന ഒരുത്തനും ബിരിയാണി തിന്നതിന്റെ പോലും നന്ദിയോ ആത്മാർത്ഥതയോ ഇല്ലായിരുന്നു...
majoriry of people prefer contractors who do houses for less sqft rate the problem is 1)usage of low quality materials 2)ratio of cement used 3) completion time reduced so mostly even correct time for curing not considered hence the building by default is week from the base 4)very modern design which does not suit Indian weather implemented these are few facts I have seen...
വ്യത്യസ്തമായ കാര്യങ്ങളാണെങ്കിലും എല്ലാവരും അഭിപ്രായപ്പെട്ടത് വരെ വലിയ യാഥാർത്ഥ്യമാണ്. ഒഴിവ് സമയങ്ങളിൽ ബസ് ഡ്രൈവർമാരും, ക്ലീനർമാരും, ഹോട്ടൽ പണിക്കാരും, വിറക് വെട്ടുന്നവരുമെല്ലാം കോൺഗ്രീറ്റ് പണിയിൽ ഏർപ്പെടുന്നവരായിട്ടുണ്ട്. പണി ഏറ്റെടുത്ത കോൺട്രാക്ടർമാർ എങ്ങിനെയെങ്കിലും വർക്ക് നിർവ്വഹിക്കാൻ പരിചയക്കുറവുള്ളവരെ ഉപയോഗിച്ച് ഉടമസ്ഥരെ കബളിച്ചു കൊണ്ടും അത് നടത്തുന്നു. പിന്നെ തൊഴിൽ മേഖലയിൽ ഏർപ്പെട്ടവരുടെ ആത്മാർത്ഥത ഇല്ലാതെയുള്ള പണി കൈകാര്യം ചെയ്യുന്ന രീതിയും. ഇന്ന് തൊഴിലാളി യൂണിയനും, നേതാക്കളും തൊഴിലാളികളെ ചൂഷണം ചെയ്യാൻ അന്ദമായി എല്ലാ മേഖലകളിലും സംഘ്ടിക്കാൻ മാത്രം പ്രേരിപ്പിക്കുന്നു. തൊഴിലാളികളുടെ ബാധ്യതകളും, പ്രതിബദ്ധതയും പഠിപ്പിക്കുന്നില്ല, പരിശീലിപ്പിക്കുന്നുമില്ല. ഇതെല്ലാം വീഴ്ചകൾക്കും, പോരായ്മകൾക്കും എന്റെ വീക്ഷണത്തിൽ കാരണവുമാണ്.
Ismail E
Dr Bennet Kuriakose
Civil Engineer | Kottayam
നല്ല durable materials ഉപയോഗിച്ചാൽ കാർന്നോന്മാർ ഉണ്ടാക്കിയ കെട്ടിടങ്ങളെക്കാൾ നിലനിൽക്കും. concrete durable ആകണമെങ്കിൽ കൃത്യമായ കമ്പി, കൃത്യമായ വിന്യാസം (detailing) എന്നിവ നിബന്ധമാണ്. കൂടാതെ site ൽ പാലിക്കേണ്ട പല good practices ഉം ഉണ്ട്. ഇന്ന് മേസ്തിരിമാർക്കും contractors നും ഉള്ള over confidence ആണ് ഇന്നത്തെ ആപചയത്തിന് കാരണം. എത്ര കമ്പി ഏതെങ്കിലും രീതിയിൽ ഇട്ടാലും കെട്ടിടം താഴെപ്പോകില്ല എന്നതാണ് അത്. പക്ഷെ കമ്പി കൃത്യമായി ഇട്ടില്ലെങ്കിൽ 10 വർഷത്തിനുള്ളിൽ പനിപ്പു, cracks, corrosion എന്നിവ കാണും. മറ്റു പല കാരണങ്ങളും എടുത്തു പറയാനുണ്ട്: 1. 22 വർഷമായി BIS വിലക്കിയിട്ടുള്ള 1:2:4 മിക്സ് ഇപ്പോഴും RCC ക്ക് ഉപയോഗിക്കുന്നത്. 2. നിയന്ത്രണം ഇല്ലാതെ concrete ൽ വെള്ളം ഒഴിക്കുന്നത് (concrete ൽ വെള്ളം കൂടിയാൽ strength and durability കുറയും) 3. മതിയായ cover കൊടുക്കാത്തത്. 4. soil യുമായി തൊട്ടിരിക്കുന്ന concrete M25 വേണമെന്ന് BIS പറയുമ്പോൾ, ഇപ്പോഴും M15 ഉപയോഗിക്കുന്നത്. ഇങ്ങനെ ഒരുപാടു കാരണങ്ങൾ. എന്റെ ഒരു രണ്ടുമണിക്കൂർ class ന്റെ subject ആണിത്.
Mathews George
Civil Engineer | Thiruvananthapuram
പൂർവികർ കെട്ടിടങ്ങൾ ഉണ്ടാക്കുമ്പോൾ അന്നു കിട്ടാവുന്നതിൽ നല്ലതും അന്ന് അറിവുള്ള ആശയങ്ങളിൽ മെച്ചമായ ആശയങ്ങൾ വച്ചും കെട്ടിടങ്ങൾ ഉണ്ടാക്കിയിരുന്നു . ആ കെട്ടിടങ്ങൾ കാലങ്ങളേറെ നിലനിന്നിരുന്നു .അത്യാഗ്രഹികൾ ആയിട്ടുള്ള കോൺട്രാക്ടർമാർ അന്ന് തുലോം കുറവും ആയിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും . കാലങ്ങൾ മാറിവരുന്തോറും നമ്മുടെ ചിന്താഗതികളും മാറിവരുന്നു. മിക്കവരിലും കാണുന്ന പ്രവണത കുറഞ്ഞ ചിലവിൽ പെട്ടെന്ന് കാര്യങ്ങൾ സാധിക്കുക എന്ന് വന്നിരിക്കുന്നു. ആ അവസ്ഥയെ ചൂഷണം ചെയ്യാൻ ധാരാളം ആൾക്കാരും നിത്യേന ഉണ്ടായികൊണ്ടേയിരിക്കുന്നു . ചൂഷണ മനോഭാവം നാൾക്കുനാൾ വര്ധിച്ചുകൊണ്ടേയിരിക്കുന്നു . എന്നാൽ ചുരുക്കം ചിലരിൽ ആ പ്രവണത ഒട്ടില്ലതാനും . ഏറ്റവും കുറഞ്ഞ ചിലവിൽ കെട്ടിടങ്ങൾ പണിയാൻ ആൾകാർ ആവശ്യപ്പെടുമ്പോൾ തീർച്ചയായും അതിന്റെ മേന്മയും കുറഞ്ഞിരിക്കും . ചെലവ് കുറയുമ്പോൾ ഗുണവും നഷ്ടപ്പെടും എന്നുള്ള യാഥാർഥ്യം മനസ്സിലാക്കാൻ നമ്മൾ മറന്നുപോകുന്നു . കാര്യങ്ങൾ ഇങ്ങനെ ആകുമ്പോൾ എങ്ങനെ നമുക്ക് ഗുണമേന്മയുള്ള കെട്ടിടങ്ങൾ കിട്ടണം എന്ന് ആഗ്രഹിക്കാൻ സാധിക്കും.
Sruthi Ravindran
Civil Engineer | Palakkad
കേരളത്തിൻ്റെ കാലാവസ്ഥക്ക് അനുയോജ്യമായത് എപ്പോഴും sloped roofs ആണ്. പണ്ടത്തെ വീടുകൾ എല്ലാം തന്നെ sloped roofs ആണ്. മഴയിൽ നിന്നും വീടിനെ സംരക്ഷിക്കാൻ വീടിന് ചുറ്റും പണ്ട് തിണ്ണ കെട്ടുമായിരുന്നു. വേനൽ ചൂടനെ ചെറുക്കാൻ ഓടിട്ട, മച്ചുള്ള തടിയിൽ തീർത്ത വീടുകൾ. ഇപ്പോഴുള്ള പല വീടുകളും flat roof ആണ്. terrace ഇലും sunshades ilum വെള്ളം കെട്ടി നിന്ന് ചോർച്ച ഉണ്ടാവുന്നത് ഇത്തരം വീടുകളുടെ പ്രശ്നമാണ്. പണ്ട് വീടിനുള്ളിൽ toilets ഇല്ലായിരുന്നു. ഇപ്പൊ toilets ഇല്ലാത്ത വീടുകൾ ഇല്ല. proper ആയിട്ട് water proofing ചെയ്തില്ലെങ്കിൽ toilet വഴി ചോർച്ച വരാം. പണ്ടത്തേതിലും ഒരുപാട് മെച്ചപ്പെട്ട techniques ഇപ്പൊൾ നമുക്കുണ്ട്. skilled work ഉം proper maintenance um ഉണ്ടെങ്കിൽ കെട്ടിടങ്ങളുടെ ആയുസ്സ് നീട്ടിയെടുക്കാൻ നമുക്ക് സാധിക്കും.
Pradeesh Pradeep
Civil Engineer | Kottayam
basic sq.fert rate consider cheyythu construction cheyyunnathanu problem.. construction market nalla competition ahnu..so rate kurachu veedu paninju kodukkunnavarkku work kodukkathe .. materials nte quality bodyapeeuthi nallapole cash chilavakki panithal....Kure Kalam nilkkum...rate kurachu Pani cheyyunnavan cash vaangi pokum..but nammude veedu quality ullathavanam ennilla
Sabu Chacko
Civil Engineer | Kottayam
വഴിയേ പോകുന്നവൻ എല്ലാം ഇന്ന് കോൺട്രാക്ടർ ആണ്. അതാണ് ഇന്നിന്റെ കുഴപ്പം. നല്ല വർക്കിന് നല്ല റേറ്റ്. നല്ല ക്വാളിറ്റി യിൽ വർക്ക് ചെയ്യാൻ വിളിക്കു 944.725.91.31
Santhosh f
Home Owner | Kollam
അതിന്റെ പ്രധാന കാരണം സിമന്റ് കമ്പനി, മണൽ /ക്വാറി മാഫിയ, പണി ചെയ്യുന്ന ഹെൽപ്‌ർ, മേശിരി, കാർപെന്റെർ, tile പണിക്കാർ, electrical, plumbing പണിക്കാർ etc... അങ്ങനെ മൊത്തം ഏതു പണിയായാലും അതിനു ഉപയോഗിക്കുന്ന മെറ്റീരിയൽ നിർമിക്കുന്ന കമ്പനി ആയാലും എല്ലാവന്റെയും പണത്തിനോട് മാത്രമുള്ള ആർത്തിയാണ്. ഒരുത്തനും ഒരു ആത്മാർത്ഥതയും ഇല്ല.... കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി.... ദീപ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം.. ഈ ഒരു ചിന്താഗതി മാത്രമാണ് ഇതിന്റെ 90% കാരണം.. ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്ന ഒരു മേഖല ഈ ലോകത്തു ഇത് മാത്രമാണ് (കെട്ടിട നിർമാണ മേഖല). ഞാൻ ഇത്രയും പറയാൻ കാരണം ഞാൻ വീട് വച്ചപ്പോൾ മെറ്റീരിയൽ മുഴുവൻ ഞാൻ നേരിട്ട് ഇറക്കി കൊടുത്തു ചെയ്യിപ്പിച്ചു പക്ഷെ പണിക്കു നിന്ന ഒരുത്തനും ബിരിയാണി തിന്നതിന്റെ പോലും നന്ദിയോ ആത്മാർത്ഥതയോ ഇല്ലായിരുന്നു...
Credence Homes
Contractor | Kottayam
majoriry of people prefer contractors who do houses for less sqft rate the problem is 1)usage of low quality materials 2)ratio of cement used 3) completion time reduced so mostly even correct time for curing not considered hence the building by default is week from the base 4)very modern design which does not suit Indian weather implemented these are few facts I have seen...
lsmail E
Home Owner | Kannur
വ്യത്യസ്തമായ കാര്യങ്ങളാണെങ്കിലും എല്ലാവരും അഭിപ്രായപ്പെട്ടത് വരെ വലിയ യാഥാർത്ഥ്യമാണ്. ഒഴിവ് സമയങ്ങളിൽ ബസ് ഡ്രൈവർമാരും, ക്ലീനർമാരും, ഹോട്ടൽ പണിക്കാരും, വിറക് വെട്ടുന്നവരുമെല്ലാം കോൺഗ്രീറ്റ് പണിയിൽ ഏർപ്പെടുന്നവരായിട്ടുണ്ട്. പണി ഏറ്റെടുത്ത കോൺട്രാക്ടർമാർ എങ്ങിനെയെങ്കിലും വർക്ക് നിർവ്വഹിക്കാൻ പരിചയക്കുറവുള്ളവരെ ഉപയോഗിച്ച് ഉടമസ്ഥരെ കബളിച്ചു കൊണ്ടും അത് നടത്തുന്നു. പിന്നെ തൊഴിൽ മേഖലയിൽ ഏർപ്പെട്ടവരുടെ ആത്മാർത്ഥത ഇല്ലാതെയുള്ള പണി കൈകാര്യം ചെയ്യുന്ന രീതിയും. ഇന്ന് തൊഴിലാളി യൂണിയനും, നേതാക്കളും തൊഴിലാളികളെ ചൂഷണം ചെയ്യാൻ അന്ദമായി എല്ലാ മേഖലകളിലും സംഘ്ടിക്കാൻ മാത്രം പ്രേരിപ്പിക്കുന്നു. തൊഴിലാളികളുടെ ബാധ്യതകളും, പ്രതിബദ്ധതയും പഠിപ്പിക്കുന്നില്ല, പരിശീലിപ്പിക്കുന്നുമില്ല. ഇതെല്ലാം വീഴ്ചകൾക്കും, പോരായ്മകൾക്കും എന്റെ വീക്ഷണത്തിൽ കാരണവുമാണ്. Ismail E