hamburger
Seena S

Seena S

Home Owner | Kottayam, Kerala

*നിങ്ങളുടെ അഭിപ്രായം പറയാമോ??*
likes
12
comments
9

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Good Question.. വീടുവെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ മുകളിലെ layer ൽ കാണുന്ന ഉറപ്പ് തൊട്ടു താഴെയുള്ള layer ൽ കാണണമെന്നില്ല. ഒരു site ൽ തന്നെ രണ്ടോ മൂന്നോ Bore holes എടുത്ത് Test ചെയ്യുമ്പോൾ വ്യത്യസ്തമായ values കിട്ടാറുണ്ട്. സംശയമുള്ളപ്പോൾ ഊഹം വെച്ച് ആവശ്യത്തിലധികം അളവിൽ foundation ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നഷ്ടം, Test ചെയ്യുമ്പോൾ ചിലപ്പോൾ ഒഴിവായി കിട്ടിയേക്കാം. മഴക്കാലത്ത് വെള്ളത്തിൻ്റെ level ൽ (Ground water table) ഉയരുമ്പോൾ ഉണ്ടാകുന്ന മാറ്റവും variable SBC ക്ക് കാരണമാകുന്നുണ്ട്. SBC ensure ചെയ്തിട്ട് Foundation തീരുമാനിക്കുന്നതായിരിക്കും ഒരു Stable structure ൻ്റെ നിർമ്മാണത്തിനു മുമ്പായി ചെയ്യേണ്ടത്. " Elevation /face lift നു വേണ്ടി ലക്ഷങ്ങൾ ചിലവാക്കാൻ മടിയില്ലാത്ത മലയാളി Soil test ചെയ്ത് അനുയോജ്യമായ ഫൗണ്ടേഷൻ ശുപാർശ ചെയ്തു റപ്പാക്കുന്നതിനു മടി കാണിക്കുന്നു." കാരണം മറ്റൊന്നുമല്ല Foundation ആരും കാണുന്നില്ലല്ലോ..??

Pradeesh Pradeep
Pradeesh Pradeep

Civil Engineer | Kottayam

വീടിന്റെ ഏരിയ നാലു മൂലകളിലും നടു ഭാഗത്തും എങ്കിലും കുറഞ്ഞത് ഒരു മീറ്റർ എങ്കിലും കുഴി എടുത്ത് നോക്കുക. ഇതിനായി തന്നെ പണം ചിലവിക്കേണ്ട കാര്യമില്ല...സ്ഥലം ലെവൽ ആക്കാൻ എന്തായാലും excavator വേണ്ടിവരുമല്ലോ..എപ്പോൾ ഒന്ന് ചെയ്ത് നോക്ക്..കുറ്റി മണ്ണാണ് എങ്കിൽ കരിങ്കൽ ഉപയോഗിക്കാം..കുറച്ച് താഴ്ന്ന ഇടത്തിലാണ് കുറ്റി കിട്ടുന്നതെങ്കിൽ ഫൂട്ടിംഗ് ഉപയോഗിക്കുക...

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Bath room എങ്കിൽ പല കാരണങ്ങൾ ഉണ്ടാകാം.

Gireesh Puthalath
Gireesh Puthalath

Architect | Wayanad

ഫ്രണ്ട്സിന് എന്നല്ല ഏതൊരു വ്യക്തി കായിരുന്നാലും .... ഫൗണ്ടേഷൻ ചെയ്യുമ്പോൾ മണ്ണിന്റെ ഘടന മനസ്സിലാക്കുന്നത് നല്ലതാണ്. കാരണം ഫൗണ്ടേഷൻ സ്ട്രോങ്ങ് അല്ലെങ്കിൽ മറ്റെന്തും സ്ട്രോങ്ങായിട്ട് ഒരു കാര്യവുമില്ല. ഒരു piller കുഴി എടുക്കുന്ന സമയത്തു തന്നെ മണ്ണിന്റെ ഘടനയെ കുറിച്ച് അറിയാൻ സാധിക്കും. അതിനു ശേഷം ആവശ്യമെങ്കിൽ soil ടെസ്റ്റ് ചെയ്താൽ മതി.

Afsar  Abu
Afsar Abu

Civil Engineer | Kollam

experienced engineer site ഇൽ എത്തി ഉറപ്പ് പറഞ്ഞ ശേഷം വേണ്ടത് പോലെ ചെയ്യുക

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഉറപ്പുണ്ട് എന്ന് തോന്നുന്നെങ്കിൽ (ഒരു experienced engineer ന്റെ അഭിപ്രായം തേടുക) test ചെയ്യേണ്ട. അല്ലെങ്കിൽ test ചെയ്യണം. അതുവഴി foundation കൊടുക്കുമ്പോൾ ലാഭം ഉണ്ടാക്കാൻ സാധിക്കും.

GAS LINE  JOB
GAS LINE JOB

Plumber | Ernakulam

Fine..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store