hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

മിനാർ സ്റ്റീൽ ഉപയോഗിച്ച് വീടിൻറെ സ്ലാബ് പണി ചെയ്യുന്നതിനെക്കുറിച്ചുള്ള അഭിപ്രായം പറയാമോ? .
likes
4
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Tensile Strength ആണ് നോക്കണ്ടത് . വാർപ്പിന് കമ്പി തിരഞ്ഞെടുക്കുന്നതിന് പല para meters നോക്കേണ്ടതായിട്ടുണ്ട് , കമ്പനി പേരിൽ കാര്യമില്ല , 500 D TMT bars ഉപയോഗിക്കുക. ഒരു Exp.Civil structural engineer ടെ ഉപദേശം തേടുക നല്ലതായിരിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store