hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

സിമൻറ് ഫൈബർ ബോർഡ് ഉപയോഗിച്ച് മതിൽ ഉണ്ടാക്കുന്നതിൽ അഭിപ്രായം പറയാമോ?. ?
likes
0
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കൊള്ളാം , ചിലവ് കൂടും , അത്ര ഈട് കിട്ടുന്നതിന് ചിലവ് വളരെ അധികമാണ് , ചിലവ് കുറഞ്ഞത് ചെയ്താൽ ബലം ഉണ്ടാകില്ല , കാറ്റ് അടിച്ചാൽ വീഴാം.

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

costly and it is not able to prevent high wind and rain makes damage.ACP is suitable but costly also

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store