hamburger
Meera K

Meera K

Home Owner | Ernakulam, Kerala

മുറികളിൽ ഭിത്തിയും സ്ലാബും ചേരുന്ന ഭാഗത്ത് തെർമോകോൾ വർക്കിനു പകരം സിമൻറ് കൊണ്ട് ചെയ്തുകഴിഞ്ഞാൽ പെർമെൻറ് ആയിട്ട് ഇരിക്കുമല്ലോ അതിനെക്കുറിച്ച് അഭിപ്രായം പറയാമോ?.
likes
1
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

സിമൻറ് കൊണ്ട് മാത്രമല്ല തെർമോകോൾ കൊണ്ടും പ്ലാസ്റ്റർ ഓഫ് പാരിസ് കൊണ്ടും ഈ വർക്ക് ചെയ്തു കാണാറുണ്ട്. ഡ്യൂറബിലിറ്റി വച്ചുനോക്കുമ്പോൾ സിമൻറ് കൊണ്ടു ചെയ്യുന്നത് തന്നെയാണ് കൂടുതൽ നല്ലത്.

KRK PILLAl
KRK PILLAl

Civil Engineer | Alappuzha

അത് തന്നെയാണ് ഈ ടു നിൽക്കുന്നത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store