composite material ആയതിനാൽ Expansion contraction coefficience വ്യത്യസ്ഥമായിരിയ്ക്കും ആയതിനാൽ ആണ് ഇങ്ങനെ ഉണ്ടാകുക . അവിടെ isolate ചെയ്ത് groove കൊടുക്കാം . അല്ലങ്കിൽ metal lathe ( GI net ) branded കിട്ടും അത് concrete nail ൽ തറച്ച് non shrink grout കൊടുത്തതിന് ശേഷം plaster ചെയ്യുക.
There are many options to reduce/prevent these type of cracks in between concrete and masonry works,
1. Chicken wire mesh should be fixed in between concrete and masonry joints before commencement of plastering work.
2. Provide groove in between concrete and masonry
3. Add suitable fibres to the mortar for plastering.
crack വരാൻ കാരണം കോൺക്രീറ്റും brickwork um ചേരുന്ന സ്ഥലത്തുള്ള stress diffrence (വ്യത്യസ്തമായ material) ആകുന്നു.
ഇത് ഒഴിവാക്കാൻ" കോഴി വല " ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യുക.
അല്ലെങ്കിൽ groove വിടുക..
Roy Kurian
Civil Engineer | Thiruvananthapuram
composite material ആയതിനാൽ Expansion contraction coefficience വ്യത്യസ്ഥമായിരിയ്ക്കും ആയതിനാൽ ആണ് ഇങ്ങനെ ഉണ്ടാകുക . അവിടെ isolate ചെയ്ത് groove കൊടുക്കാം . അല്ലങ്കിൽ metal lathe ( GI net ) branded കിട്ടും അത് concrete nail ൽ തറച്ച് non shrink grout കൊടുത്തതിന് ശേഷം plaster ചെയ്യുക.
Mahesh Nandankizhaya
Contractor | Palakkad
contact me sir
shijith cp
Contractor | Thrissur
contact me sir
Athul Madhu Structural Engineer
Civil Engineer | Thiruvananthapuram
There are many options to reduce/prevent these type of cracks in between concrete and masonry works, 1. Chicken wire mesh should be fixed in between concrete and masonry joints before commencement of plastering work. 2. Provide groove in between concrete and masonry 3. Add suitable fibres to the mortar for plastering.
Barkath Barku
Civil Engineer | Palakkad
crack വരാൻ കാരണം കോൺക്രീറ്റും brickwork um ചേരുന്ന സ്ഥലത്തുള്ള stress diffrence (വ്യത്യസ്തമായ material) ആകുന്നു. ഇത് ഒഴിവാക്കാൻ" കോഴി വല " ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യുക. അല്ലെങ്കിൽ groove വിടുക..
S R TRADING S R TRADING
Contractor | Ernakulam
ഫൈബർ ഗ്ലാസ് മിഷൻ നാലഞ്ച് വീതി