hamburger
Sincy Chittilappilly

Sincy Chittilappilly

Home Owner | Thrissur, Kerala

നമ്മുടെ പറമ്പിൽ നിൽകുന്ന (electricity post nte) stay കമ്പി മാറ്റാൻ എന്താണ് ചെയ്യേണ്ടത്
likes
1
comments
3

Comments


Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

സൗകര്യം എന്ന് വായിക്കുക..

Sincy Chittilappilly
Sincy Chittilappilly

Home Owner | Thrissur

thank you

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

നിങ്ങളുടെ സ്ഥലപരിധിയിൽ വരുന്ന KSEB, ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർക്ക് അപേക്ഷ നൽകുക. stay wire അവിടെ നിന്നും മാറ്റി സ്ഥാപിക്കുവാൻ സ്വകാര്യം ഉണ്ടെങ്കിൽ അതിന് വരുന്ന ചിലവ് ഓഫീസിൽ അടക്കേണ്ടി വരാം..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store