VASTHU TIPS : ചതുരത്തിലാക്കിയ ഭൂമിയെ 9x9= 81 പദങ്ങളായി വാസ്തു മണ്ഡലം തിരിക്കുമ്പോൾ, രേഖകൾ തമ്മിൽ യോജിക്കുന്ന 100 ഭാഗങ്ങളാണ് മർമ്മങ്ങൾ.. ഈ ഭാഗങ്ങളിൽ വീടിന്റെ ഭിത്തികളോ തൂണുകളോ വരരുത്.. ഇതൊഴിവാക്കുവാൻ മർമ്മ സ്ഥാനങ്ങളിൽ നിന്നും മുകളിൽ പറഞ്ഞ പദത്തിന്റെ (കള്ളിയുടെ) ഇരുപത്തിനാ ലിൽ ഒരുഭാഗം വടക്കോട്ടോ, കിഴക്കോട്ടോ നീക്കി ഭിത്തികളും തൂണുകളും പണിതാൽ മർമ്മ വേധം ഉണ്ടകുന്ന തല്ല..
തൂണുകളോ ഭിത്തിക്കളോ ഒരു കാരണവശാലും വരരുത്..