hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

ആധാരത്തിൽ ഭൂമി നിലം ആയി ആണ് കിടക്കുന്നത് ഇത് പുരയിടം ആയി മാറ്റാൻ എന്താണ് ചെയേണ്ടത്?
likes
0
comments
5

Comments


JAISON  JOSE
JAISON JOSE

Civil Engineer | Pathanamthitta

ആദ്യം form 6 കൃഷി ഓഫീസിൽ കൊടുക്ക്...എന്നിട്ട് form 5 RDO ഓഫീസിൽ കൊടുക്ക്.. കുറച്ച് പണി ആണ്. സമയം എടുക്കും

prem sagar sagar
prem sagar sagar

Civil Engineer | Thiruvananthapuram

വീട് വക്കാൻ ആയി 8 സെന്റ് വരെ നികത്താൻ കഴിയും 1200sqft വരെ വീട് വക്കാം സാധിക്കും

ROY GEORGE
ROY GEORGE

Contractor | Bengaluru

വില്ലേജ് ഓഫീസിൽ പോയി അന്വേഷിച്ചാൽ മതി

Dheera Homes
Dheera Homes

Contractor | Alappuzha

RDO ഓഫീസിൽ ഫോം 5 ൽ അപേക്ഷ കൊടുക്കുക...അല്ല എങ്കിൽ അടുത്ത് ഉള്ള കൃഷിഭവനും ആയി കോൺടാക്ട് ചെയ്യുക.....

haridas haridas
haridas haridas

Carpenter | Thrissur

ഹൌസ് pniyanangil 5cent vare purayidam ayi mattan kazhiyum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store