hamburger
Dwitheesh Dwitheesh

Dwitheesh Dwitheesh

Home Owner | Palakkad, Kerala

40 വർഷമായി താമസിക്കുന്ന വീട് പൊളിച്ച് പുതിയത് കെട്ടാൻ plan ചെയ്തു പക്ഷേ document നിലം ആണ് ഇനി എന്താണ് ചെയ്യേണ്ടത്
likes
1
comments
7

Comments


Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

sir നിങ്ങൾ താമസിക്കുന്ന സ്ഥലത്തിൻറെ നികുതി കടലാസുമായി ആർഡിഒ സമീപിക്കുക

Ar ARJUN P A
Ar ARJUN P A

Architect | Palakkad

നിലം എന്നത് പുരയിടം ആക്കാൻ അപേക്ഷ കൊടുക്കുക.

Niyadh  K M
Niyadh K M

Contractor | Ernakulam

1200 sqft വരെ പറ്റും

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

പഞ്ചായത്ത്‌ certificate വാങ്ങി കൊടുത്താൽ മതി

Afera Builders
Afera Builders

Contractor | Ernakulam

പൊള്ളിക്കുന്നത് മുൻപ് 40 വർഷം ആയി താമസിക്കുന്ന രേഖ ഉണ്ടാക്കി അപേക്ഷ കോടതൽ മതി

sebastianmp mp
sebastianmp mp

Civil Engineer | Ernakulam

0

sebastianmp mp
sebastianmp mp

Civil Engineer | Ernakulam

0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store