hamburger
Abin Jose

Abin Jose

Home Owner | Ernakulam, Kerala

പഴയ ഒരു വീട് modification + extension നടത്താനായി 2019 ൽ പഞ്ചായത്തിൽ പെർമിറ്റ് ന് അപേക്ഷിച്ചിരുന്നു. പക്ഷേ പണി നടത്തിയ സമയത്ത് പ്ലാൻ പിന്നെയും മാറ്റം വരുത്തി ആണ് പണി നടത്തിയത്. completion papers ഒന്നും വാങ്ങിയുമില്ല. ഇപ്പൊൾ പഞ്ചായത്തിൽ അപേക്ഷ കൊടുത്തിട്ട് 3 വർഷം കഴിഞ്ഞു. ഇനി completion papers നായി എന്താണ് procedure?
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store