5 സെന്റ് സ്ഥലത്തിൽ 1400-(2 നില) സ്‌ക്വയർ ഫീറ്റ് വീടിനായി എഞ്ചിനീയർ വരച്ച പ്ലാൻ വഴി പഞ്ചായത്തിൽ പെർമിറ്റിന് അപേക്ഷ കൊടുത്തു... അതിൽ റോഡ് വരുന്ന ഭാഗത്ത് ഒരു ഭിത്തിയുടെ ഏരിയയിൽ 3 മീറ്ററിന് 3 സെന്റി മീറ്റർ കുറവാണെന്ന് പറഞ്ഞു പെർമിറ്റ് ഇത് വരെ നൽകിയിട്ടില്ല.. വലിയ റോഡ് അല്ല
ഇപ്പോൾ വീട് പണി തേപ്പ് കഴിഞ്ഞു പുട്ടി വർക്ക് തുടങ്ങി ഇനി കമ്പളിഷൻ പ്ലാൻ കൊടുത്താൽ വീട് നമ്പർ കിട്ടുമോ.. ഇല്ലെങ്കിൽ പഴയ വീട് നമ്പർ ഉപയോഗിക്കാൻ സാധിക്കുമോ
പലനാളുകളായുള്ള വീടെന്ന സ്വപ്നത്തെ പൂർണമാക്കാൻ
IN-FINE Builders PVT LTD
with your dreams
1350 രൂപ മുതൽ 1975 വരെ ഉള്ള ബഡ്ജറ്റ് പ്ലാനുകൾ ഒട്ടും തന്നെ ഗുണമേന്മ കുറയാതെ ഉള്ള മെറ്റിരിയൽസ് ഉപയോഗിച്ചു തന്നെ നിങ്ങളുടെ ഭവനം പൂർത്തീകരിച്ചു തരുന്നു
Contact :xxxxxxxxxxx
Whts aap :xxxxxxxxxxx
BrownCastle Developers
Contractor | Ernakulam
3cm കുഴപ്പമില്ല. ക്യാഷിനു വേണ്ടിയാണ്.
saju bm saju bm
Contractor | Ernakulam
ethine kurichu ngan padichittilla
Abhijith Padmajan
Contractor | Alappuzha
എരണാകുളത്ത് എവിടെയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 86O66OO4O3.
abhay raj
Service Provider | Ernakulam
പലനാളുകളായുള്ള വീടെന്ന സ്വപ്നത്തെ പൂർണമാക്കാൻ IN-FINE Builders PVT LTD with your dreams 1350 രൂപ മുതൽ 1975 വരെ ഉള്ള ബഡ്ജറ്റ് പ്ലാനുകൾ ഒട്ടും തന്നെ ഗുണമേന്മ കുറയാതെ ഉള്ള മെറ്റിരിയൽസ് ഉപയോഗിച്ചു തന്നെ നിങ്ങളുടെ ഭവനം പൂർത്തീകരിച്ചു തരുന്നു Contact :xxxxxxxxxxx Whts aap :xxxxxxxxxxx
Heyday Developers
Civil Engineer | Ernakulam
For any queries, Feel free to contact Sinewy Developers B-9, XV11/323 Olangattu Towers, Haritha Nagar, CSEZ P.O Chittethukara, Kakkanad PIN 682037 Mob: 9539-645-566 Whatsapp: wa.me/+xxxxxxxxxxxx Website: www.sinewydevelopers.com *Our Services:* ⭕ARCHITECTURAL (VASTHU) DESIGN ⭕ INTERIOR DESIGN ⭕ STRUCTURAL DESIGN ⭕ SANCTION DRAWING ⭕ ESTIMATION ⭕ SUPERVISION ⭕ CONSTRUCTION