7 സെൻറ് സ്ക്വയർ പ്ലോട്ട് ആണ് , നികത്തു നിലമാണ് സോയിൽ ടെസ്റ്റ് നടത്താൻ ബോറടിച്ചു കഴിഞ്ഞപ്പോൾ 15 മീറ്റർ താഴെയാണ് സോഫ്റ്റ് റോക്ക് കണ്ടത് ഇവിടെ വീട് പണിയാൻ സാധിക്കുമോ എന്താണ് ചെയ്യേണ്ടത്? .
{{1628976246}}.. Test report with N 'value chart post ചെയ്യൂ. മറ്റു shallow foundations or under reamed piling എന്നിവ മതിയാകുമോ എന്നുകൂടി examine ചെയ്യാവുന്നതാണ്.
Balasubrahmanian T Thekkekara
Civil Engineer | Malappuram
piling ചെയ്യുക ആണ് നല്ലത് ground floor area കുറച്ചു upstair കൂടി എടുക്കുകയാണ് ഉചിതം
Jamsheer K K
Architect | Kozhikode
plot neeritu Kand samsarikkenda karyamanu. nalloru eng/ar nekond kanikku
Shan Tirur
Civil Engineer | Malappuram
piling ആണ് നല്ലത്. ഏതായാലും ഒരു നല്ല എഞ്ചിനീയർ നെ കൊണ്ട് കാണിക്കുക. നിങ്ങൾ മലപ്പുറം എവിടെ ആണ്? plz contact me
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628976246}}.. Test report with N 'value chart post ചെയ്യൂ. മറ്റു shallow foundations or under reamed piling എന്നിവ മതിയാകുമോ എന്നുകൂടി examine ചെയ്യാവുന്നതാണ്.