hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

എൻറെത് പാടത്തോട് ചേർന്നുകിടക്കുന്ന പ്ലോട്ട് ആണ് .കര ഭൂമിയാണ് ഇവിടെ വീട് വയ്ക്കുവാൻ സോയിൽ ടെസ്റ്റ് നടത്തണം എന്ന് നിർബന്ധം ഉണ്ടോ?
likes
0
comments
2

Comments


saji tr
saji tr

Contractor | Kannur

വേണ്ട ഫൗണ്ടേഷൻ lavalin ഫയലിംഗ് ചെയ്യുക 40cm ബിം അടിക്കുക എന്നിട്ട് ആവശ്യത്തിന് ഉയരത്തിൽ തറ വെക്കണം

shyju  v v
shyju v v

Civil Engineer | Kasaragod

kasaragod evideya

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store