hamburger
nikhil T jose

nikhil T jose

Home Owner | Malappuram, Kerala

പാമ്പ് ശല്യം ഉള്ള പ്ലോട്ട് ആണ്. പാമ്പിനെ ഒഴിവാക്കാൻ പ്രായോഗികമായ ന്ന്തെങ്കിലും ടിപ്സ് ഉണ്ടോ? വല്ല snake repellent ചെടി കൽ ഉണ്ടോ?
likes
5
comments
6

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

അൾട്രാ sound കൊണ്ട് പാമ്പിനെയും എളിയെയും ഓടിക്കാം

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

neatness ആണ് പ്രധാനം

The scultura Arts
The scultura Arts

Gardening & Landscaping | Malappuram

try to this plant

try to this plant
Sajad Thekkeyil
Sajad Thekkeyil

Building Supplies | Ernakulam

രാമച്ചം നടുക

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

മണ്ണെണ്ണ ഒഴിക്കാം ... വെളുത്തുള്ളി ചതച്ചത് ഇടാം ... വെളുത്തുള്ളി മണം ഉള്ള ഒരു ചെടി ഉണ്ട് പേര് അറിയില്ല.....

ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

പരിസരം വൃത്തിയാക്കി ഇടുക, ചെടികൾ കാട് പിടിക്കുന്നത് ഒഴിവാക്കുക, എലികളെ ആകർഷിക്കാതിരിക്കാനായി ഭക്ഷണ മാലിന്യം ഇടുന്നത് ഒഴിവാക്കുക...എലികൾ പാമ്പുകളെ ആകർഷിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store