hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

ചിതൽ ശല്യം ഉള്ള പ്ലോട്ട് ആണ് . ഇവിടെ കട്ടിളക്കും വാതിലിനും മരത്തിന് പകരം ചിതല് പിടിക്കാത്ത , നല്ല ലുക്ക് തരുന്ന മെറ്റീരിയലുകൾ ഏതൊക്കെയാണ്? .
likes
2
comments
8

Comments


Najeem Hassan
Najeem Hassan

Contractor | Ernakulam

wpc is good

Amaze Lighting  Amaze
Amaze Lighting Amaze

Contractor | Thrissur

better have to use Tata Steel Doors

Muhammad Hafiz
Muhammad Hafiz

Contractor | Thrissur

metal door use ചെയ്യൂ

sajeeb saji
sajeeb saji

Contractor | Thrissur

ഭിത്തിയോട് ചേർന്ന് വരുന്ന ഭാഗത്തു Berger Lacloid എന്ന Black colour പെയിന്റ് കിട്ടും... അത് അടിച്ചാൽ മതിയാകും....

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വീട് നിർമ്മാണം നടക്കുമ്പോൾ pest control ചെയ്യാമല്ലോ ( termite control application ഉപയോഗിയ്ക്കുക ) പിന്നെ Metal doors , PVC doors ഒക്കെ ഉപയോഗിയ്ക്കാം . എന്തായാലും തടി ആണ് നല്ലത്.

Nikkil Mambilly
Nikkil Mambilly

Interior Designer | Ernakulam

safety steel with wooden finish kandal otta nottathil pakka wood thanne

Nirmal Madhu
Nirmal Madhu

Interior Designer | Thrissur

erumulu wood

Nirmal Madhu
Nirmal Madhu

Interior Designer | Thrissur

pvc doors

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store