എൻറെത് നാല് സെൻറ് ഉള്ള ചെറിയ പ്ലോട്ട് ആണ് മൂന്നു നില പ്ലാൻ ആണ് കിട്ടിയിരിക്കുന്നത് . വീടിനുള്ളിൽ തണവു കിട്ടാൻ ACC ബ്ലോക്ക് ഉപയോഗിച്ച് പണിയാം എന്ന് കരുതുന്നു . ഇങ്ങനെ പണിത് കഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?.
തണുപ്പിനേക്കാൾ പ്രാധാന്യം ഉറപ്പിനു നൽകുക. അക്കാര്യത്തിൽ A A C അത്ര നല്ലതല്ല. COLUMN കൊടുത്താണ് ചെയ്യുന്നതെങ്കിൽ പ്രശ്നമില്ല. മൂന്നു നിലയൊക്കെയാവുമ്പോൾ ചെങ്കല്ലുത്തന്നെയാണ് നല്ലത്
sona mariya
Architect | Malappuram
please check your inbox
Shan Tirur
Civil Engineer | Malappuram
3 നില വീട് ആണെങ്കിൽ AAC ഉപയോഗിക്കാതിരിക്കുന്നത് ആണ് നല്ലത്
Vasudevan k
Civil Engineer | Malappuram
തണുപ്പിനേക്കാൾ പ്രാധാന്യം ഉറപ്പിനു നൽകുക. അക്കാര്യത്തിൽ A A C അത്ര നല്ലതല്ല. COLUMN കൊടുത്താണ് ചെയ്യുന്നതെങ്കിൽ പ്രശ്നമില്ല. മൂന്നു നിലയൊക്കെയാവുമ്പോൾ ചെങ്കല്ലുത്തന്നെയാണ് നല്ലത്
അലവി kk
Contractor | Malappuram
അവിടെ മലപ്പുറം