എൻറെത് അടിത്തറ സ്ട്രോങ്ങ് ആയ ഒരു പ്ലോട്ട് ആണ്. ചെങ്കൽ ആണ് അടിയിൽ ഉള്ളത്.ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ചിലവ് കുറച്ച് കിട്ടുവാൻ എളുപ്പവും ചെങ്കല്ല് തന്നെയാണ്. അതുകൊണ്ട് ചെങ്കല്ല് വെച്ച് തറ പണിയണമെന്ന് ഉണ്ട് അഭിപ്രായം പറയാമോ?.
please provide concrete belt over laterite stone otherwise water will arise in the wall due to capillary actions and it helps vertical Crack in the wall
mericon designers
Water Proofing | Wayanad
please provide concrete belt over laterite stone otherwise water will arise in the wall due to capillary actions and it helps vertical Crack in the wall
Jamsheer K K
Architect | Kozhikode
plotil eerppamonnumilla ,eerppamonuum nilkkilla ennundel Chengallil kettam. pakshe Tharakku eattavum best Karinkallaanu
Shan Tirur
Civil Engineer | Malappuram
വെള്ളം ഒന്നും നിലക്കാത്ത area ആണെകിൽ ചെയ്യാം. കോൺക്രീറ്റ് ബെൽറ്റ് കൊടുക്കണം.
Aashi aashik
Contractor | Malappuram
മേൽ പാറ കല്ല് strong kall kond paniyuka. ...congreet beltum kodukkuka .
Arshiq mp
Civil Engineer | Malappuram
ningal paranjad vach kall vach cheyyannathil prashnangal onnum ullathayi thonunnilla. basement strong basil ninnane start cheyyunnade enn urapp varuthuka