hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

ഏകദേശം 90 വർഷം പഴക്കം ഉള്ള ചുണ്ണാമ്പു കൊണ്ട് പണിത വീടാണ് എൻറെത് .അതിൽ ഉപയോഗിച്ചിരിക്കുന്ന ചെങ്കല്ല് നല്ല സ്ട്രോങ്ങ് ആണ് . ഓട് മാറ്റി വാർത്ത് കഴിഞ്ഞാൽ കുഴപ്പം വല്ലതും ഉണ്ടോ?.അഭിപ്രായം പറയാമോ?.
likes
1
comments
4

Comments


Mathews George
Mathews George

Civil Engineer | Thiruvananthapuram

വന്നു കണ്ടിട്ട് പറഞ്ഞു തരുന്നതല്ലേ ഉത്തമം

ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

റിസ്ക് ആണ്,ഉണ്ടാവാൻ സാധ്യത ഉണ്ട്. GI pipe ഫ്രെയിം ഇൽ ഓട് ഇട്ട് വീടിന്റെ ഭംഗി നിലനിർത്തുന്ന രീതിയിൽ ആലോചിച് നോക്കിയിരുന്നോ

Aneeshbabu Thettimalayil
Aneeshbabu Thettimalayil

Contractor | Kozhikode

വാർക്കുന്നതിൽ കുഴപ്പമില്ല നല്ലത് പഴമ നിലനിർത്തിക്കൊണ്ട് തന്നെ

ConstO Design
ConstO Design

Architect | Malappuram

please call us

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store