hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

വീട് നിർമാണം ഉടനെ തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു. മൂന്നര സെന്റ് സ്ഥലം ആണ് ഉള്ളത്. ഒരു കോൺറിൽ ആണ് പ്ലോട്ട് എന്ന പ്രശ്നം ഇണ്ട്. മുൻഭാഗത്തിന് വീതി കുറവും പിന്നിലേക്ക് കൂടുതലും ആണ്. ഇവിടെ വീട് പണിയാൻ അനുമതി കിട്ടുമോ ?
likes
3
comments
8

Comments


Muhammed Jasir
Muhammed Jasir

Civil Engineer | Malappuram

Plan കാണിച്ചാൽ അനുമതി കിട്ടും, സ്ഥലത്തിന്റെ ഘടന അനുമതി കിട്ടാൻ പ്രശ്നമല്ല

ConstO Design
ConstO Design

Architect | Malappuram

don't worry, go ahead

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെയ്യാം നമ്മൽ 2 സെൻ്റ് ഇല് ചെയ്തിട്ടുണ്ട്

SHAHARA zayan
SHAHARA zayan

Civil Engineer | Kozhikode

oo

HOLY LIGHT Construction
HOLY LIGHT Construction

Civil Engineer | Ernakulam

with plan

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യാം.

Shan Tirur
Shan Tirur

Civil Engineer | Malappuram

hii 3 cent plot aan engil front side 1.8 mtr setback side 60 cm back 90 cm

irshad irsha
irshad irsha

Contractor | Malappuram

contact 🤝

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store