hamburger
Abhilash vadanamkurussi Nellikkat

Abhilash vadanamkurussi Nellikkat

Home Owner | Thrissur, Kerala

എനിക്ക് 23 സെന്റ് സ്ഥലം. ആണ് ഉള്ളത്. വസ്തുവിന്റെ കിടപ്പ് അനുസരിച് വഴി. തക്കെ. ഭാഗത്തേക് ആണ്.. തെക്കു ഭാഗത്തേക് ഇറങ്ങുന്ന രീതിയിൽ. സിറ്റ് ഔട്ട്‌ വെക്കാമോ? അതോ പടിഞ്ഞാറു ഭാഗത്തേക് ആക്കേണ്ടിവരുമോ
likes
1
comments
6

Comments


Sumoh T M
Sumoh T M

Architect | Ernakulam

ethu directionum ok anu. Design athanusarich cheythal. Westilek sit out vekumbol Tile noki edukanam allenkil shade proper ayi kodukanam. Vykuneram ayal nere veyil tilil reflect cheythu budhimutavum.

amal lal
amal lal

Home Owner | Thrissur

vadakkottu vakkathirikkananu nokkandathu.. bhakkiyullla directions il kuzhappamilla

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

plot ,വഴി , ഇവവരച്ചിടുകയോ , ഫോട്ടോ അയയ്ക്കുകയോ ചെയ്താൽ നല്ലതായിരുന്നു . എന്തായാലും , കഴിയുമെങ്കിൽ sit out കിഴക്കോ , പടിഞ്ഞാറോ വരുന്ന തരത്തിൽ Orientation ചെയ്യുന്നതായിരിക്കും നല്ലത് .

ശ്രീകാന്ത് എസ്സ്
ശ്രീകാന്ത് എസ്സ്

Contractor | Thiruvananthapuram

തെക്ക് ഭാഗം വേണ്ട വടക്ക് കുഴപ്പമില്ല വാക്ക് ഭാഗത്ത് റോഡ് ഉണ്ടെങ്കിൽ ഉത്തമം പടിഞാറും കുഴപ്പമില്ല

Raunak Rk
Raunak Rk

Contractor | Thrissur

sunil സുനിൽ mr
sunil സുനിൽ mr

Contractor | Thrissur

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store