എനിക്ക് രണ്ടു സെന്റ് സ്ഥലം ഉണ്ട്..
PMAY വഴി ലോൺ എടുത്ത് വീട് വെക്കാൻ ആണ് പ്ലാൻ ഒരു 7 oo 8 oo lahk inte budget anu നോക്കുന്നത് ആ rate il ഒരു 450-500sqft ചെയ്യാൻ പറ്റുമോ
വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ ആ plot ൽ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ .... എന്നെ സമീപിക്കാം. കാരണം പ്ലാൻ എന്നാൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അതും ലക്ഷങ്ങൾ ചിലവാക്കി .... അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയുടെ direction ഉം വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും ... കൂടാതെ വാസ്തുവിൽ വിശ്വാസമില്ലാത്തവർക്ക് ആ രീതിയിലും അല്ലാത്തവർക്ക് അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം പരിഗണിച്ചാണ് പ്ലാൻ രൂപകല്പന ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. അതുക്കൊണ്ട് തന്നെ നിങ്ങളുടെ പ്ലോട്ടിന് standard ആയിട്ടാണ്.. Plan design ചെയ്യേണ്ടത്. കാരണം Plot ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് electrical & Plumbing ഉം പിന്നെ maximum cutting ഒഴിവാക്കിക്കൊണ്ടുമെല്ലാമാണ് നമുക്ക് cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക .. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. ചെയ്തു പോയ പ്ലാൻ ആണെങ്കിൽ +ve ആയി ചിന്തിക്കുന്നുവെങ്കിൽ മാത്രം പ്ലാൻ ചേഞ്ച് ചെയ്യണമെങ്കിൽ ചെയ്യാം..കാരണം construction work തുടങ്ങിയ ശേഷം ഒന്നും തിരുത്താൻ കഴിയില്ലെന്ന് ചിന്തിക്കാവുന്നതാണ്. ചില പ്ലാനുകൾ കാണുമ്പോൾ ഇതിലും better ആക്കാമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. അതിനാൽ നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും ഒരു നല്ല പ്ലാൻ ആകട്ടെ എന്ന് ചിന്തിക്കുന്നത് കൊണ്ടും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെ final ചെയ്യാവുന്നതാണ്. കാരണം ഒരുപാട് പണം wastage ആയി പോകുന്ന തരത്തിൽ Space ഉം ventilation ഉം ഇല്ലാത്ത Plan കാണുമ്പോൾ ചിന്തിച്ചു പോകുന്നതാണ്. കൂടാതെ ചെയ്തുപ്പോയ നിങ്ങളുടെയൊക്കെ പ്ലാനിൽ എന്തെങ്കിലും തിരുത്തൽ ആവശ്യമെങ്കിൽ correction ഉം ചെയ്തു തരുന്നതാണ്. എന്റെ പ്രൊഫഷൻ നല്ല രീതിയിൽ നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ പ്ലാനിനു വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം ....(plan , 3d, നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് ചെയ്തു തരാം....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ requirement ഉം details ഉം അയക്കുക .my wtz up 7012706161
കേരളത്തിലെ എല്ലാ ജില്ലകളിലും, എല്ലാ താലുക്കുകളിലും ഞങ്ങളുടെ സേവനം ഉറപ്പ് നൽകുന്നു ഏറ്റവും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങൾ, ഉടനടി ലോൺ ലഭ്യമാകുന്നു. പ്ളാൻ A Budget homes (Basic amenities മാത്രം ഉൾക്കൊള്ളിച്ചിര്ക്കുന്നു. SQ.FT നു 1950/- രൂപ മാത്രം പ്ളാൻ B (Medium
amenities ഉൾക്കൊള്ളിച്ചിര്ക്കുന്നു. SQ.FT my 2150/- പ്ളാൻ C (Premium amenities
ഉൾക്കൊള്ളിച്ചിര്ക്കുന്നു. SQ.FT നു
2450/-)
9072345940
എന്റെ സ്ഥലം പുത്തൂർ കൊല്ലം എനിക്ക് നിലവിൽ 10 സെന്റ് സ്ഥലം ഉണ്ട് അത് രണ്ട് പ്രമാണം ആണ് ഒന്ന് ഒരു 3 സെന്റ് ബക്ക് വേറെ പ്രമാണം ആണ് മൂന്ന് സെന്റിൽ ഒരു ഭവനം പണിയണം അത് ലോൺ കിട്ടൂ മോ
Pratheesh kk
Architect | Thrissur
തീർർച്ചയായും പറ്റും sqft 1500 രൂപ നിരക്കിൽ ഞങ്ങൾ തൃശ്ശൂരിൽ ചെയുന്നുണ്ട് 8943462343 വിളിക്കുകയാണെങ്കിൽ വിശദ വിവരങ്ങൾ പറഞ്ഞുതരാം.
Aji Thamson
Plumber | Thiruvananthapuram
vaikkam....
Naseem Fasli
Carpenter | Malappuram
എന്തുകൊണ്ട് സാധ്യമല്ല
Nisha mp
Architect | Kozhikode
വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ ആ plot ൽ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ .... എന്നെ സമീപിക്കാം. കാരണം പ്ലാൻ എന്നാൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അതും ലക്ഷങ്ങൾ ചിലവാക്കി .... അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയുടെ direction ഉം വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും ... കൂടാതെ വാസ്തുവിൽ വിശ്വാസമില്ലാത്തവർക്ക് ആ രീതിയിലും അല്ലാത്തവർക്ക് അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം പരിഗണിച്ചാണ് പ്ലാൻ രൂപകല്പന ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. അതുക്കൊണ്ട് തന്നെ നിങ്ങളുടെ പ്ലോട്ടിന് standard ആയിട്ടാണ്.. Plan design ചെയ്യേണ്ടത്. കാരണം Plot ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് electrical & Plumbing ഉം പിന്നെ maximum cutting ഒഴിവാക്കിക്കൊണ്ടുമെല്ലാമാണ് നമുക്ക് cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക .. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. ചെയ്തു പോയ പ്ലാൻ ആണെങ്കിൽ +ve ആയി ചിന്തിക്കുന്നുവെങ്കിൽ മാത്രം പ്ലാൻ ചേഞ്ച് ചെയ്യണമെങ്കിൽ ചെയ്യാം..കാരണം construction work തുടങ്ങിയ ശേഷം ഒന്നും തിരുത്താൻ കഴിയില്ലെന്ന് ചിന്തിക്കാവുന്നതാണ്. ചില പ്ലാനുകൾ കാണുമ്പോൾ ഇതിലും better ആക്കാമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. അതിനാൽ നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും ഒരു നല്ല പ്ലാൻ ആകട്ടെ എന്ന് ചിന്തിക്കുന്നത് കൊണ്ടും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെ final ചെയ്യാവുന്നതാണ്. കാരണം ഒരുപാട് പണം wastage ആയി പോകുന്ന തരത്തിൽ Space ഉം ventilation ഉം ഇല്ലാത്ത Plan കാണുമ്പോൾ ചിന്തിച്ചു പോകുന്നതാണ്. കൂടാതെ ചെയ്തുപ്പോയ നിങ്ങളുടെയൊക്കെ പ്ലാനിൽ എന്തെങ്കിലും തിരുത്തൽ ആവശ്യമെങ്കിൽ correction ഉം ചെയ്തു തരുന്നതാണ്. എന്റെ പ്രൊഫഷൻ നല്ല രീതിയിൽ നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ പ്ലാനിനു വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം ....(plan , 3d, നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് ചെയ്തു തരാം....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ requirement ഉം details ഉം അയക്കുക .my wtz up 7012706161
souparnika AS
Contractor | Ernakulam
കേരളത്തിലെ എല്ലാ ജില്ലകളിലും, എല്ലാ താലുക്കുകളിലും ഞങ്ങളുടെ സേവനം ഉറപ്പ് നൽകുന്നു ഏറ്റവും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങൾ, ഉടനടി ലോൺ ലഭ്യമാകുന്നു. പ്ളാൻ A Budget homes (Basic amenities മാത്രം ഉൾക്കൊള്ളിച്ചിര്ക്കുന്നു. SQ.FT നു 1950/- രൂപ മാത്രം പ്ളാൻ B (Medium amenities ഉൾക്കൊള്ളിച്ചിര്ക്കുന്നു. SQ.FT my 2150/- പ്ളാൻ C (Premium amenities ഉൾക്കൊള്ളിച്ചിര്ക്കുന്നു. SQ.FT നു 2450/-) 9072345940
Sibi george
Fabrication & Welding | Malappuram
yes. contact. me.8714242413
nazarudheen TK
Contractor | Kottayam
Pattum. labour ccontract kodukkanam
Dome Structures and Builders
Civil Engineer | Palakkad
yes,pattum.contact me on 7560872387
Benny monm
Mason | Kollam
എന്റെ സ്ഥലം പുത്തൂർ കൊല്ലം എനിക്ക് നിലവിൽ 10 സെന്റ് സ്ഥലം ഉണ്ട് അത് രണ്ട് പ്രമാണം ആണ് ഒന്ന് ഒരു 3 സെന്റ് ബക്ക് വേറെ പ്രമാണം ആണ് മൂന്ന് സെന്റിൽ ഒരു ഭവനം പണിയണം അത് ലോൺ കിട്ടൂ മോ
Sarith PB
Electric Works | Alappuzha
1200sqft ചെയ്ത് തരാം