ഞാൻ വീട് വെക്കാൻ ഉദേശിക്കുന്നത് സ്ഥലം 7 സെന്റ് ആണ്, 27 അടി വീതിയെ ഉള്ളു. എനിക്ക് ഒരു 2 നില il 4 ബെഡ്റൂം വെച്ച് വീട് പണിയാൻ ആണ് ഉദേശിക്കുന്നത്, ഇതിനു എത്ര രൂപ ആകും വീട് പണിയാൻ , interio ഉൾപ്പടെ ചെയ്യണം. അങ്ങനെ പണിതിട്ടുള്ള വീടിന്റെ ഫോട്ടോ എന്തേലും ഉണ്ടേൽ തരാമോ?.
shijith cp
Contractor | Thrissur
plz contact me sir
ROBIN DAYANANDAN
Building Supplies | Ernakulam
ROBIN DAYANANDAN
Building Supplies | Ernakulam
ROBIN DAYANANDAN
Building Supplies | Ernakulam
benoy sasidharan
Contractor | Kottayam
condact me
SUBHASH KUMAR
Civil Engineer | Kottayam
Requirements പറഞ്ഞാൽ പ്ലാൻ ready ആക്കാം. but സൈറ്റ് പ്ലാൻ തരണം 👍
Shan Tirur
Civil Engineer | Malappuram
site നു അനുസരിച്ചു പ്ലാൻ വരച്ചു നോക്കാം. അപ്പോൾ budget മനസ്സിലാവും
Moni Sasidharan
Civil Engineer | Ernakulam
please contact