hamburger
Anwar Kkd

Anwar Kkd

Home Owner | Malappuram, Kerala

എനിക്ക് ഒരു വീട് വെക്കാൻ ആഗ്രഹം ഉണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വോപ്നം ആണ് ആണ്. ഞാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. കുറഞ്ഞ ബാഡ്ജറ്റ് ആണ് ഉള്ളത് 5 സെന്റ് ആണ് ഉള്ളത്.
likes
20
comments
10

Comments


Manesh kumar
Manesh kumar

Home Owner | Kollam

ഒരു കാര്യം ശ്രദ്ധിക്കുക വീടിൻ്റെ മുൻവശത്ത് ആവശ്യം ഇല്ലാത്ത ഡിസൈന് ഉണ്ടാക്കി വെയ്ക്കാതെ ഇരിക്കുക . നമ്മുടെ നാട്ടിൽ കാല കാലം മഴയും വെയിലും വരുന്നത് ആണ് അതിനെ അതി ജീവിക്കുന്ന തരത്തിൽ. വീട് പണിയുക( പഴയ വീടുകൾ പോലെ) പുതിയ ട്രെൻഡ് നോക്കി പോവാതെ ഇരിക്കുക താങ്കളുടെ ആവശ്യം നോക്കി വീടിൻ്റെ റൂമുകൾ പണിയുക.

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

വീടിന്റെ തറ ഒരുക്കുന്നതു മുതൽ വ്യക്തമായ പ്ലാൻ തയ്യാറാക്കുക കഴിവുള്ള പരിചയമുള്ള എഞ്ചിനിയറെ സമീപിക്കുക , ആരുടെങ്കിലും അഭിപ്രായപ്രകാരം പണി നടക്കുന്ന സമയത്ത് പ്ലാൻ മാറ്റാതെയിരിക്കക, 3D ഡിസൈൻ ചെയ്ത് സൗകര്യങ്ങൾ ക്രമീകരിക്കുക. പണി തീരുന്നതുവരെ എത്ര സംഖ്യ വരുമെന്ന് കണക്കുകൂട്ടുക. മോടിക്ക് വേണ്ടി കാട്ടി കൂട്ടുന്ന ആഭാസങ്ങൾ വേണ്ട, വീട് വെക്കുന്നത് കാലാവസ്ഥയെ അതിജീവിച്ച് അതിനുള്ളിൽ ആരോഗ്യത്തോടെ താമസിക്കാനാണ്. വാസ്തുവിൽ വിശ്വാസമുണ്ടങ്കിൽ അത് follow ചെയ്യുക., ഇല്ലെങ്കിൽ പിന്നീട് ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ടെൻഷൻ ആവും,അല്പ വിശ്വാസം പാടില്ല. അല്ലങ്കിൽ തീരെ വിശ്വാസം പാടില്ലാന്ന് വെക്കുക.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

house low cost from ₹900/sq ft. for who needs safe, durable and longave low cost house...... മീറ്റ് a learned engineer who knows properties of construction materials

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

your budjet/ പ്ലിന്ത് area required

Mohammed Rafeeque
Mohammed Rafeeque

Contractor | Malappuram

👍

Ratheesh  bp
Ratheesh bp

Mason | Malappuram

ആവശ്യമാനുസരിച്ചു പണിയുക

Hawaii  Store
Hawaii Store

Building Supplies | Thrissur

windows and Dors steel nallathanu

sudhi unni
sudhi unni

Civil Engineer | Kottayam

JGC complete building solution call plz

Rajesh Nath
Rajesh Nath

Home Owner | Ernakulam

👍

Abdul Majeed
Abdul Majeed

Mason | Malappuram

👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store