നിങ്ങൾ 3d ഡിസൈൻ ചെയ്യാൻ കൊടുക്കാൻ ഉദ്ദേശിക്കുന്ന ഡിസൈനാറെ സൈറ്റ് വിസിറ്റിംഗ് നിർബന്ധമായും നടത്തിയിക്കണം, താങ്കളുടെ budjatഇനെ പറ്റി ഏകദേശം ദാരണ വേണം അതിന് അനുസരിച്ചാണ് 3d ഡിസൈൻ ചെയ്യിക്കേണ്ടത്, 3d workന്റെ എമൗണ്ട് കറക്ട് ആയി ചോദിക്കുക, കാരണം 3d ചെയുമ്പോള് എഡിറ്റിങ് വരാൻ ഉള്ള സദ്യതാ ഉണ്ട്
1)plan confirm airikanam
2)3d le materials ,market available arikanam
3)structural stability compromise varartu,
4)3d le colours, lightings pre planned arikanam.
5)landscape cheyunundel atum koode 3d le proper aaitu include cheyuka.
6)3d cheyumbol all 4 sides um top view cheytal building construction le clarity undakum .
ആർക്കിടെക്ക് 3d ചെയ്യുമ്പോൾ ഭംഗി മാത്രമേ നോക്കൂ. ചിലവ് കുറച്ച് എങ്ങിനെ ഭംഗി ആക്കാം എന്നത് പലരും ശ്രദ്ധിക്കില്ല. വർക്ക് തുടങ്ങുന്നതിനും മുൻപേ ഏത് മെറ്റീരിയൽ ആണ് എന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കണം.
3d ഡിസൈൻ ചെയ്യുന്നതിന് മുൻപായി പ്രോപ്പർആയ ഒരു 2D ഡ്രോയിങ് പ്ലാൻ ഉണ്ടായിരിക്കണം, അതിൽ ഫർണിചർ layout ഉൾപ്പടെ മാർക്ക് ചെയ്തിട്ടുണ്ടാവും, കൃത്യമായ scale അല്ല ഡ്രോയിങ് എങ്കിൽ 3d ഡിസൈൻലും, സൈറ്റിൽ വരെ അത് ബാധിക്കുo
muraleedharan ks
Interior Designer | Thrissur
നിങ്ങൾ 3d ഡിസൈൻ ചെയ്യാൻ കൊടുക്കാൻ ഉദ്ദേശിക്കുന്ന ഡിസൈനാറെ സൈറ്റ് വിസിറ്റിംഗ് നിർബന്ധമായും നടത്തിയിക്കണം, താങ്കളുടെ budjatഇനെ പറ്റി ഏകദേശം ദാരണ വേണം അതിന് അനുസരിച്ചാണ് 3d ഡിസൈൻ ചെയ്യിക്കേണ്ടത്, 3d workന്റെ എമൗണ്ട് കറക്ട് ആയി ചോദിക്കുക, കാരണം 3d ചെയുമ്പോള് എഡിറ്റിങ് വരാൻ ഉള്ള സദ്യതാ ഉണ്ട്
Kanchpal and RAJU Moriye
Carpenter | Malappuram
Hi sir I'm labour contractor 8714828001.🤙 carpenter Hindi team all Kerala work malapuram manjeri 🏡 32 rs square feet
Abhijith KS
Civil Engineer | Thrissur
you must need an interior designer or an architect
Anand Raj
Civil Engineer | Ernakulam
1)plan confirm airikanam 2)3d le materials ,market available arikanam 3)structural stability compromise varartu, 4)3d le colours, lightings pre planned arikanam. 5)landscape cheyunundel atum koode 3d le proper aaitu include cheyuka. 6)3d cheyumbol all 4 sides um top view cheytal building construction le clarity undakum .
Niyadh K M
Contractor | Ernakulam
ആർക്കിടെക്ക് 3d ചെയ്യുമ്പോൾ ഭംഗി മാത്രമേ നോക്കൂ. ചിലവ് കുറച്ച് എങ്ങിനെ ഭംഗി ആക്കാം എന്നത് പലരും ശ്രദ്ധിക്കില്ല. വർക്ക് തുടങ്ങുന്നതിനും മുൻപേ ഏത് മെറ്റീരിയൽ ആണ് എന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കണം.
A Light Home Architect
Architect | Kozhikode
plan and 3D design aavishiyam undagilu contact cheyiyu low price good quality check my profile more details Thankyou 🏡
Dmax Designers
Civil Engineer | Ernakulam
3d ഡിസൈൻ ചെയ്യുന്നതിന് മുൻപായി പ്രോപ്പർആയ ഒരു 2D ഡ്രോയിങ് പ്ലാൻ ഉണ്ടായിരിക്കണം, അതിൽ ഫർണിചർ layout ഉൾപ്പടെ മാർക്ക് ചെയ്തിട്ടുണ്ടാവും, കൃത്യമായ scale അല്ല ഡ്രോയിങ് എങ്കിൽ 3d ഡിസൈൻലും, സൈറ്റിൽ വരെ അത് ബാധിക്കുo
J CADD SOLUTION
Architect | Thrissur
pls contact 8078322007
Jm Architects
Architect | Malappuram
3d ചെയ്യണോ? പ്രീമിയം ക്വാളിറ്റി ൽ അതും അശ്ചര്യമായ കുറഞ്ഞ വില്ലക്ക്.. കോൺടാക്ട് ചെയ്യൂ... ☎️91 8921758580
Aromal Aromal
3D & CAD | Ernakulam
I'm a freelance interior designer 2 year experience. contact 8289901509