ലാൻഡ്സ്കേപ്പ് പൂർണ്ണമായി പുനർരൂപകൽപ്പന ചെയ്യുന്നതിനോ അല്ലെങ്കിൽ കുറച്ച് മാറ്റങ്ങൾ വരുത്തുന്നതിനോ താൽപ്പര്യമുണ്ടെങ്കിൽ, അതു ചെയ്യുന്നതിന് മുന്നേ പരിഗണിക്കേണ്ട ചില പ്രധാന ഘടകങ്ങളുണ്ട്.
നിങ്ങളുടെ ലാൻഡ്‌സ്‌കേപ്പ് ആസൂത്രണം ചെയ്യുമ്പോൾ നിങ്ങളുടെ പ്രാദേശിക കാലാവസ്ഥ, നിങ്ങളുടെ സൈറ്റിന്റെ ഭൂപ്രകൃതി, മണ്ണിന്റെ തരം എന്നിവയെക്കുറിച്ച് ശരിക്കും മനസ്സിലാക്കിയിരിക്കണം.
ലാൻഡ്‌സ്‌കേപ്പിനായി സസ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ലാൻഡ്‌സ്‌കേപ്പിന്റെ മൈക്രോക്ലൈമേറ്റ് ശ്രദ്ധിക്കുക. അതായത് ആ സ്ഥലത്ത് കിട്ടുന്ന വെയിലിൻറെ അളവും, തണലിൻറെ ലഭ്യതയും പരിഗണിക്കണം
*Who will be using the yard*
നമ്മൾ ഒരു പ്ലോട്ട് അല്ലെങ്കിൽ നമ്മുടെ വീട്ടുമുറ്റം ലാൻഡ്സ്കേപ്പ് ചെയ്യുമ്പോൾ നമ്മൾ പ്രധാനമായിട്ടും ആ ലാൻഡ്സ്കേപ്പ് ആ മുറ്റത്ത് ആരാണ് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് എന്തിനുവേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് നമ്മൾ കൃത്യം ആയിട്ടും മനസ്സിലാക്കിയിരിക്കണം. അതായത് നമ്മുടെ കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഗം ഏതാണ് അല്ലെങ്കിൽ വളർത്തുമൃഗങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന ഭാഗം ഏതാണ്, ഇതെല്ലാം കൃത്യമായിട്ട് മനസ്സിലാക്കിയാൽ മാത്രമേ ആ ഭാഗത്തിന് ചേർന്ന് നടീൽ വസ്തുക്കൾ നമുക്ക് തെരഞ്ഞെടുക്കാൻ പറ്റുകയുള്ളൂ .
*Think about themes*
ഒരു തീമിന് ലാൻഡ്‌സ്‌കേപ്പിനെ ഏകീകരിക്കാനും പ്ലാന്റ്, മെറ്റീരിയൽ തിരഞ്ഞെടുക്കലുകൾ എന്നിവയെ എളുപ്പം ആക്കാൻ കഴിയും
നിങ്ങളുടെ മുറ്റത്തിന് ഒരു തീം തീരുമാനിക്കുമ്പോൾ, അത് വീടിനോട് അടങ്ങുന്ന ഒരു തീം ആയിരുന്നാൽ വളരെ മനോഹരം ആയിരിക്കും .
*Create and link spaces*
ലാൻഡ്സ്കേപ്പ് ചെയ്യുന്ന മുറ്റം പല ഭാഗങ്ങളായി തിരിച്ചു കൊണ്ടു തന്നെ വേണം ചെയ്യുവാൻ എങ്കിൽ മാത്രമേ അതിന് അനുയോജ്യമായ ഒരു ഡിസൈൻ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുകയുള്ളൂ.ഒരു ഏരിയയിൽ നിന്നും മറ്റൊരു ഏരിയയിൽ പോകാൻ ആയിട്ട് നമുക്ക് ചെറിയ കൽ പാതകൾ ഒക്കെ നിർമ്മിച് നമ്മുടെ ലാൻഡ്സ്കേപ്പ് അങ്ങേയറ്റം മനോഹരമാക്കി മാറ്റിയെടുക്കാം.
*Make your plants work for you*
ഇങ്ങനെ ലാൻഡ്സ്കേപ്പ് ചെയ്യുന്ന സമയത്ത് നമുക്കാവശ്യമുള്ള ചെടികൾ ആവശ്യമുള്ള മരങ്ങൾ എന്നിവ എവിടെ എങ്ങനെ വേണമെന്ന് തീരുമാനിച് അതിനനുയോജ്യമായ സ്ഥലങ്ങളിൽ അത് പ്ലാൻറ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
*Highlight important points*
ലാൻഡ്സ്കേപ്പ് ചെയ്യുമ്പോൾ നമ്മുടെ മുറ്റത്ത് അതു ചെയ്യുന്ന സ്ഥലത്ത് ഏറ്റവും ആകർഷണീയമായ രീതിയിൽ നമുക്ക് നമ്മുടെ സൗകര്യത്തിന് പുൽത്തകിടികളും ചെറിയ പൂന്തോട്ടങ്ങളും വെച്ചുപിടിപ്പിക്കുന്നത് അങ്ങേയറ്റം മനോഹരമായിരിക്കും.
*Think about future*
ഒരു ലാൻഡ്സ്കേപ്പ് തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായിട്ടും നമ്മൾ ഒരു കാര്യം ചിന്തിക്കേണ്ടതാണ്, അതിൻറെ പരിപാലനം നമുക്ക് നടത്തിക്കൊണ്ടു പോകാൻ പറ്റുമോ ഇല്ലയോ എന്ന്, നന്നായിട്ട് പരിപാലനം വേണ്ടിവരുന്ന, ചെടികൾ പുല്ലുകൾ, മറ്റ് നടീൽ വസ്തുക്കൾ, മെയിൻറനൻസ് ആവശ്യമുള്ള ആർട്ടിഫിഷ്യൽ ആയിട്ടുള്ള വസ്തുക്കൾ എന്നിവ ഉപയോഗിച്ച് ലാൻഡ്സ്കേപ്പ് ചെയ്യുമ്പോൾ അത് ചെലവേറിയ ഒന്നായിരിക്കും.അതുകൊണ്ടുതന്നെ ലാൻഡ്സ്കേപ്പ് ചെയ്യുന്ന സമയത്ത് ഭാവിയിൽ വരുന്ന സാമ്പത്തിക കാര്യങ്ങൾ കൂടെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
*Protect your resources*
ഉപകാരപ്രദവും നയനാനന്ദകരമായ ചെടികളും വൃക്ഷങ്ങളും തിരഞ്ഞെടുക്കുന്നതിലൂടെയും, ജലനഷ്ടം കൂടാതെ ജലം ചെയ്യുന്നതിലൂടെയും, പരിസ്ഥിതിക്ക് അനുയോജ്യമായ ഹാർഡ്‌സ്‌കേപ്പുകൾ തിരഞ്ഞെടുക്കുന്നതിലൂടെയും പരിസ്ഥിതിയെ സംരക്ഷിക്കാനും സാധിക്കും.
Tinu J
Civil Engineer | Ernakulam
ലാൻഡ്സ്കേപ്പ് പൂർണ്ണമായി പുനർരൂപകൽപ്പന ചെയ്യുന്നതിനോ അല്ലെങ്കിൽ കുറച്ച് മാറ്റങ്ങൾ വരുത്തുന്നതിനോ താൽപ്പര്യമുണ്ടെങ്കിൽ, അതു ചെയ്യുന്നതിന് മുന്നേ പരിഗണിക്കേണ്ട ചില പ്രധാന ഘടകങ്ങളുണ്ട്. നിങ്ങളുടെ ലാൻഡ്‌സ്‌കേപ്പ് ആസൂത്രണം ചെയ്യുമ്പോൾ നിങ്ങളുടെ പ്രാദേശിക കാലാവസ്ഥ, നിങ്ങളുടെ സൈറ്റിന്റെ ഭൂപ്രകൃതി, മണ്ണിന്റെ തരം എന്നിവയെക്കുറിച്ച് ശരിക്കും മനസ്സിലാക്കിയിരിക്കണം. ലാൻഡ്‌സ്‌കേപ്പിനായി സസ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ലാൻഡ്‌സ്‌കേപ്പിന്റെ മൈക്രോക്ലൈമേറ്റ് ശ്രദ്ധിക്കുക. അതായത് ആ സ്ഥലത്ത് കിട്ടുന്ന വെയിലിൻറെ അളവും, തണലിൻറെ ലഭ്യതയും പരിഗണിക്കണം *Who will be using the yard* നമ്മൾ ഒരു പ്ലോട്ട് അല്ലെങ്കിൽ നമ്മുടെ വീട്ടുമുറ്റം ലാൻഡ്സ്കേപ്പ് ചെയ്യുമ്പോൾ നമ്മൾ പ്രധാനമായിട്ടും ആ ലാൻഡ്സ്കേപ്പ് ആ മുറ്റത്ത് ആരാണ് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് എന്തിനുവേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് നമ്മൾ കൃത്യം ആയിട്ടും മനസ്സിലാക്കിയിരിക്കണം. അതായത് നമ്മുടെ കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഗം ഏതാണ് അല്ലെങ്കിൽ വളർത്തുമൃഗങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന ഭാഗം ഏതാണ്, ഇതെല്ലാം കൃത്യമായിട്ട് മനസ്സിലാക്കിയാൽ മാത്രമേ ആ ഭാഗത്തിന് ചേർന്ന് നടീൽ വസ്തുക്കൾ നമുക്ക് തെരഞ്ഞെടുക്കാൻ പറ്റുകയുള്ളൂ . *Think about themes* ഒരു തീമിന് ലാൻഡ്‌സ്‌കേപ്പിനെ ഏകീകരിക്കാനും പ്ലാന്റ്, മെറ്റീരിയൽ തിരഞ്ഞെടുക്കലുകൾ എന്നിവയെ എളുപ്പം ആക്കാൻ കഴിയും നിങ്ങളുടെ മുറ്റത്തിന് ഒരു തീം തീരുമാനിക്കുമ്പോൾ, അത് വീടിനോട് അടങ്ങുന്ന ഒരു തീം ആയിരുന്നാൽ വളരെ മനോഹരം ആയിരിക്കും . *Create and link spaces* ലാൻഡ്സ്കേപ്പ് ചെയ്യുന്ന മുറ്റം പല ഭാഗങ്ങളായി തിരിച്ചു കൊണ്ടു തന്നെ വേണം ചെയ്യുവാൻ എങ്കിൽ മാത്രമേ അതിന് അനുയോജ്യമായ ഒരു ഡിസൈൻ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുകയുള്ളൂ.ഒരു ഏരിയയിൽ നിന്നും മറ്റൊരു ഏരിയയിൽ പോകാൻ ആയിട്ട് നമുക്ക് ചെറിയ കൽ പാതകൾ ഒക്കെ നിർമ്മിച് നമ്മുടെ ലാൻഡ്സ്കേപ്പ് അങ്ങേയറ്റം മനോഹരമാക്കി മാറ്റിയെടുക്കാം. *Make your plants work for you* ഇങ്ങനെ ലാൻഡ്സ്കേപ്പ് ചെയ്യുന്ന സമയത്ത് നമുക്കാവശ്യമുള്ള ചെടികൾ ആവശ്യമുള്ള മരങ്ങൾ എന്നിവ എവിടെ എങ്ങനെ വേണമെന്ന് തീരുമാനിച് അതിനനുയോജ്യമായ സ്ഥലങ്ങളിൽ അത് പ്ലാൻറ് ചെയ്യേണ്ടത് അത്യാവശ്യമാണ്. *Highlight important points* ലാൻഡ്സ്കേപ്പ് ചെയ്യുമ്പോൾ നമ്മുടെ മുറ്റത്ത് അതു ചെയ്യുന്ന സ്ഥലത്ത് ഏറ്റവും ആകർഷണീയമായ രീതിയിൽ നമുക്ക് നമ്മുടെ സൗകര്യത്തിന് പുൽത്തകിടികളും ചെറിയ പൂന്തോട്ടങ്ങളും വെച്ചുപിടിപ്പിക്കുന്നത് അങ്ങേയറ്റം മനോഹരമായിരിക്കും. *Think about future* ഒരു ലാൻഡ്സ്കേപ്പ് തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായിട്ടും നമ്മൾ ഒരു കാര്യം ചിന്തിക്കേണ്ടതാണ്, അതിൻറെ പരിപാലനം നമുക്ക് നടത്തിക്കൊണ്ടു പോകാൻ പറ്റുമോ ഇല്ലയോ എന്ന്, നന്നായിട്ട് പരിപാലനം വേണ്ടിവരുന്ന, ചെടികൾ പുല്ലുകൾ, മറ്റ് നടീൽ വസ്തുക്കൾ, മെയിൻറനൻസ് ആവശ്യമുള്ള ആർട്ടിഫിഷ്യൽ ആയിട്ടുള്ള വസ്തുക്കൾ എന്നിവ ഉപയോഗിച്ച് ലാൻഡ്സ്കേപ്പ് ചെയ്യുമ്പോൾ അത് ചെലവേറിയ ഒന്നായിരിക്കും.അതുകൊണ്ടുതന്നെ ലാൻഡ്സ്കേപ്പ് ചെയ്യുന്ന സമയത്ത് ഭാവിയിൽ വരുന്ന സാമ്പത്തിക കാര്യങ്ങൾ കൂടെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. *Protect your resources* ഉപകാരപ്രദവും നയനാനന്ദകരമായ ചെടികളും വൃക്ഷങ്ങളും തിരഞ്ഞെടുക്കുന്നതിലൂടെയും, ജലനഷ്ടം കൂടാതെ ജലം ചെയ്യുന്നതിലൂടെയും, പരിസ്ഥിതിക്ക് അനുയോജ്യമായ ഹാർഡ്‌സ്‌കേപ്പുകൾ തിരഞ്ഞെടുക്കുന്നതിലൂടെയും പരിസ്ഥിതിയെ സംരക്ഷിക്കാനും സാധിക്കും.