the following aspects to be considered
1. depth of foundation
2. width of foundation
3. material for foundation
4. type of foundation
5. plinth treat ment
6. plinth protectio.n
7. DPC.
think of water table and drainage of the plot
all these factors to be part of foundation design
sasikumar
foundation and structural engineer
സാധാരണയായി Dr masonry ഉപയോഗിച്ചാണ് വീടുകളുടെ ഫൌണ്ടേഷൻ ചെയ്യുന്നത്. അതിനു മുകളിൽ ഒരു RR masonry അതിനുമുകളിൽ ഒരു rcc ബെൽറ്റ് . ഇത്രയും ആണ് ഫൌണ്ടേഷൻ ചെയ്യാറുള്ള്ളത്. ഇനി സൈറ്റ് കണ്ടിഷൻ അനുസരിച് സോയിൽ ടെസ്റ്റ് ചെയ്ത് ഫൌണ്ടേഷൻ തീരുമാനിച് ചെയ്യാം. അപ്പോൾ isolated footing, raft footing, pile Foundation ഇവയിൽ ഇതാണോ structural engineer നിർദേശിക്കുന്നത്. അത് ചെയ്യണം.
Sasikumar Therayil
Civil Engineer | Thrissur
the following aspects to be considered 1. depth of foundation 2. width of foundation 3. material for foundation 4. type of foundation 5. plinth treat ment 6. plinth protectio.n 7. DPC. think of water table and drainage of the plot all these factors to be part of foundation design sasikumar foundation and structural engineer
BINOY BINOY
Civil Engineer | Malappuram
soil test ,foundation structure etha suitable meterial ennu nokkanam
Mohammed Nisham KP
Civil Engineer | Malappuram
bearing capacity soilnte condition test cheyyunathinu anusarchanu allenkil aduthulla veedukalil ethtaratilulla foundation aanennu nokiyalum manninte karyam manassilakam better soil test cheythatinu shesham structural engineerne kanunnathanu
Vikas TP
Civil Engineer | Kozhikode