hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

കൻസീൽഡ് plumbing ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
likes
1
comments
3

Comments


JINDAL MLC PIPES gas and water
JINDAL MLC PIPES gas and water

Building Supplies | Kollam

use mlc pipes

sreelal moorullil
sreelal moorullil

Building Supplies | Ernakulam

കൺസിസൽഡ് പളുംബിങ് ചെയുമ്പോൾ CPVC(sdr11) പൈപ്പ് ഉപയോഗിച്ച് ചെയ്യുക. കാരണം ഹോട്ട് വാട്ടർ റിട്ടേൺ വന്നാൽ pvc പൈപ്പ് ചൂടായി ചുരുങൻ സാധ്യത ഉണ്ട്.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഗുണ നിലവാരമുള്ള Pipe കളും ഫിറ്റിംഗ്കളും ഉപയോഗിക്കും. ജോയന്റിന് ഉപയോഗിക്കുന്ന പശ ( സോൾ വൻ സെമിന്റ്) നല്ല കമ്പനിയുടെ മാത്രം ഉപയോഗിക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store