hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

തടി എടുത്തു വീടിന്റെ ജനൽ വാതിൽ മറ്റു furnishing works എല്ലാം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
likes
2
comments
3

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ആദ്യം തന്നെ നിങ്ങളുടെ ഇഷുത്തിനനുസരിച്ച് ഒരു ഏകദേശ എഡിയ മനസ്സിൽ കാണുക നിങ്ങളെ ആകർഷിച്ചിട്ടുള്ളൊരു വർക്കിന്റെ പണിക്കാരെക്കണ്ട് അവരുമായി നിങ്ങളുടെ ആവശ്യങ്ങൾ പറഞ്ഞ് കാര്യങ്ങൾതിരക്കി അറിഞ്ഞ് ഏറ്റവും നല്ലൊരു തീരുമാനത്തിൽ ഉറച്ചു നിൽക്കുക അതിനു ശേഷം അതിനു വണ്ട യോജിച്ച തടി എടുക്കാം എടുക്കുംമ്പോൾ വണ്ണം കുറഞ്ഞ ഒന്നിലധികം തടി എടുക്കാതെ വില അല്പം കൂടിയാലും വണ്ണമുള്ള തടി തന്നെ എടുക്കുക ഒരു നല്ല തടിക്ക് വണ്ട എല്ലാഗുണങ്ങളും അതിനുണ്ടാവും തടി അറുത്ത് നാച്യുറൽ സീസണിംഗ് ചെയ്യണം പണിയാൻ നേരത്തുമാത്രമേ പ്ലെയിൻ ചെയ്യാവു തുടർന്ന് നിങ്ങളുടെ പദ്ധതിക്ക് വേണ്ട പരിഗണനയും ഉൽസാഹവും സ്നേഹവും കരുതുക എല്ലാം ഭംഗിയാകും

Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ല wood ആവണം. season ചെയ്തത് ആവണം. നല്ല പരിജയ സമ്പന്നൻ ആയ carpenter നെ കൊണ്ട് ചെയ്യിക്കണം

reji k k
reji k k

Architect | Thrissur

huge cost don't do .buy from workers it can help maintenance work.and negotiable rate.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store