2009 ൽ പണി തീർന്ന ഇന്റർ ലോക്ക് ബ്രിക്സ്(mudd) കൊണ്ട് ഉള്ള വീട് ആണ്,,, ഇപ്പോൾ പുറം ഭിത്തി അടർന്നു വരുന്നു,,,ഉൾ ഭിത്തിയും അവിടവിടെയായി അടരുന്നു....ബാത് റൂം വരുന്ന ഭാഗത്ത് ആണ് പ്രധാനമായും.....പിന്നെ ജനൽ വാതിൽ എല്ലാം ചിതലെടുക്കുന്നു.....പുതുക്കി ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കേണ്ടത്.....ഈ മേഖലയിൽ പരിചയമുള്ളവർ...ഒന്നു ഒരു അഭിപ്രായം പറഞ്ഞു തരുമോ
mud brick chyumboll most important 2 kariyum.
1. Dam proofing (protection from water)
2. Termite proofing (jidhel nu protection)
ith 2nm Ella vitinum chyanum, mud brick anakil urap aitum chyanummm
AMBADI DESIGNS
Flooring | Thiruvananthapuram
mothavum plastaring cheyyunnathaanu nallath.
AASTHA HOMES
Contractor | Palakkad
mud brick chyumboll most important 2 kariyum. 1. Dam proofing (protection from water) 2. Termite proofing (jidhel nu protection) ith 2nm Ella vitinum chyanum, mud brick anakil urap aitum chyanummm
Shan Tirur
Civil Engineer | Malappuram
belt koduthittundo?bathroom apoxy cheythittundo sir?
AMBADI DESIGNS
Flooring | Thiruvananthapuram
aaruparanju laafam nokkukkunnathenni.chuddukallente randirati vilaya ith
Pra sad
Contractor | Alappuzha
ലാഭം നോക്കി പോയാൽ ഇങ്ങനെ വരും
AASTHA HOMES
Contractor | Palakkad
please call me , free consultation .
Stayfty Steel windows more
Building Supplies | Kozhikode
Stayfty Steel windows more
Building Supplies | Kozhikode
sunil സുനിൽ mr
Contractor | Thrissur
വന്നു കാണുവാനുള്ള അവസരം ഉണ്ടോ വിളിക്കുക ചെയ്തു തരാം 90.72.72.2931
pradeep pradeep
Contractor | Palakkad
interlock briks manninde anenkil problem varum