റോഡിൽ നിന്നും 1ഓ 2ഓ അടി എങ്കിലും ഉയരത്തിൽ ബിൽഡിംഗ് വരാൻ ശ്രദ്ധിക്കുക.
മഴവെള്ളം അധികം തങ്ങി നിൽക്കാനിടവരുത്തുന്ന ഡിസൈൻസ് ഒഴിവാക്കുക.
മതിലുകളിൽ ചാറ്റൽ അടിച്ചു കേടു വരാൻ ഇടവരാത്ത വിധം ഡിസൈൻ തിരഞ്ഞെടുക്കുക.
ചാറ്റലിനെ പ്രതിരോധിക്കുന്ന പെയിന്റ് സെലക്ട് ചെയ്യുക.
നിർബന്ധമായും വാട്ടർ proofing ചെയ്യുക. (തറയിലും റൂഫിലും )
മഴവെള്ളം ഒഴുകി പോകാൻ തടസമില്ലാത്ത വിധം landscape ചെയ്യുക.
മഴവെള്ള സംഭരണി പോലുള്ള കാര്യങ്ങൾ ഫലപ്രതമായി ചെയ്യുക.
Homespace Design Studio
Interior Designer | Ernakulam
റോഡിൽ നിന്നും 1ഓ 2ഓ അടി എങ്കിലും ഉയരത്തിൽ ബിൽഡിംഗ് വരാൻ ശ്രദ്ധിക്കുക. മഴവെള്ളം അധികം തങ്ങി നിൽക്കാനിടവരുത്തുന്ന ഡിസൈൻസ് ഒഴിവാക്കുക. മതിലുകളിൽ ചാറ്റൽ അടിച്ചു കേടു വരാൻ ഇടവരാത്ത വിധം ഡിസൈൻ തിരഞ്ഞെടുക്കുക. ചാറ്റലിനെ പ്രതിരോധിക്കുന്ന പെയിന്റ് സെലക്ട് ചെയ്യുക. നിർബന്ധമായും വാട്ടർ proofing ചെയ്യുക. (തറയിലും റൂഫിലും ) മഴവെള്ളം ഒഴുകി പോകാൻ തടസമില്ലാത്ത വിധം landscape ചെയ്യുക. മഴവെള്ള സംഭരണി പോലുള്ള കാര്യങ്ങൾ ഫലപ്രതമായി ചെയ്യുക.
Shan Tirur
Civil Engineer | Malappuram
ഒന്നുകിൽ അത്രേം hight ൽ മണ്ണ് ഇട്ടു പൊക്കുക. അല്ലെങ്കിൽ മഴവെള്ളം ഒഴിഞ്ഞു പോവാൻ ഉള്ള രീതിയിൽ നിർമിക്കുക like piller
Afsar Abu
Civil Engineer | Kollam
മഴ പെയ്യുമ്പോൾ വെള്ളകെട്ടണോ പ്രശനം, അതോ ചരിവ് plot ആണോ?
Sruthi Ravindran
Civil Engineer | Palakkad
always give provision for free flow of water. make sure the building is above street level.