ചെടിയും പുല്ലും സ്വന്തമായി നനക്കാനും അതിൽ ദിവസവും കുറച്ച് സമയം ചിലവഴിക്കാൻ താല്പര്യം ഇല്ല എങ്കിൽ landscaping നിങ്ങൾക്ക് നല്ലതല്ല. വെയിൽ ഉള്ള സ്ഥലം ആണെങ്കിൽ Mexican, Korean തണൽ ആണെങ്കിൽ pearl grass.
car മാത്രം ആണ് വീട്ടിൽ ഉള്ളതെങ്കിൽ 50mm shahabad, tandoor, kadappa kuzhappam illa. load ആയി വരുന്ന വണ്ടികൾ ഉണ്ടെങ്കിൽ ബാംഗ്ലൂർ സ്റ്റോൺ 50mm
ECOSCAPE LANDSCAPING
Gardening & Landscaping | Palakkad
ചെടിയും പുല്ലും സ്വന്തമായി നനക്കാനും അതിൽ ദിവസവും കുറച്ച് സമയം ചിലവഴിക്കാൻ താല്പര്യം ഇല്ല എങ്കിൽ landscaping നിങ്ങൾക്ക് നല്ലതല്ല. വെയിൽ ഉള്ള സ്ഥലം ആണെങ്കിൽ Mexican, Korean തണൽ ആണെങ്കിൽ pearl grass. car മാത്രം ആണ് വീട്ടിൽ ഉള്ളതെങ്കിൽ 50mm shahabad, tandoor, kadappa kuzhappam illa. load ആയി വരുന്ന വണ്ടികൾ ഉണ്ടെങ്കിൽ ബാംഗ്ലൂർ സ്റ്റോൺ 50mm