സെക്ഷൻ, ഇന്റർ ഒക്കെ എണ്ണം കുറച്ച് ഉപയോഗിച്ച് റേറ്റ് കുറച്ചു ചെയ്യുന്നവരുണ്ട്.......സെക്ഷൻ ഒന്നര അടിയിലും ഇന്റർ 3 അടിയിലും ചെയ്യിപ്പിക്കുക..... സ്ക്രൂവും എണ്ണം കുറയാതെ ശ്രദിക്കുക...... എന്നാൽ long life കിട്ടും...... അല്ലെങ്കിൽ ബോർഡ് ബെൻഡ് വരാനും അടർന്നു വീഴാനും ഒക്കെ ചാൻസ് ഉണ്ട്......
കഴിയുന്നതും ജിപ്സം ബോർഡ് വീടുകളിൽ ഒഴിവാക്കുക എന്നിട്ട് പ്ലാസ്റ്റർ ഓഫ് പാരീസ് അതുകൊണ്ട് വർക്ക് ചെയ്യുക ജിപ്സം ബോർഡ് നേക്കാളും ലോങ്ങ് ലൈഫ് കിട്ടും കൂടുതൽ അറിയണമെങ്കിൽ നമ്പറിലേക്ക് കോൺടാക്ട് ചെയ്യുക
കോൺക്രീറ്റ് ചെയ്ത roof എങ്കിൽ false ceiling ചെയ്യാതിരിക്കുകയാണ് ഏറ്റവും നല്ലത്. സ്ലാബിൽ ഉണ്ടാകാവുന്ന നനവ് ശ്രദ്ധിക്കാതെ, സ്ലാബിൽ ഉറപ്പിച്ച ഏത് രീതിയും കാലക്രമേണ ദ്രവിച്ചു ഒന്നായിട്ടു താഴേക്ക് വീഴാൻ സാധ്യത ഉണ്ട്. പ്രത്യേകിച്ച് Bed റൂമിൽ ഒരിക്കലും ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം.
rate കൂടിയാലും ക്വാളിറ്റിയിൽ ചെയ്യാൻ ശ്രമിക്കുക...... വർക്കേഴ്സ് നോട് റേറ്റ് കുറക്കാൻ നിർബന്ധിക്കുമ്പോൾ അവർ ഉള്ളിൽ ഉപയോഗിക്കുന്ന ചാനൽ എണ്ണം കുറക്കാൻ നിർബന്ധിധരാകും
ഇർഫാൻ കക്കോവ്
Interior Designer | Malappuram

subi pulikkal
Carpenter | Malappuram
കഴിയുന്നതും ജിപ്സം ബോർഡ് വീടുകളിൽ ഒഴിവാക്കുക എന്നിട്ട് പ്ലാസ്റ്റർ ഓഫ് പാരീസ് അതുകൊണ്ട് വർക്ക് ചെയ്യുക ജിപ്സം ബോർഡ് നേക്കാളും ലോങ്ങ് ലൈഫ് കിട്ടും കൂടുതൽ അറിയണമെങ്കിൽ നമ്പറിലേക്ക് കോൺടാക്ട് ചെയ്യുക
Skywood interiors -Thiruvalla
Interior Designer | Alappuzha
Saint gobaint board with expert Chanel cheyyuka. bathroom ceiling cheyyuka anekil calcium cilicate cheyyuka. flooring munp cheyyuka.
Ziyad Zamil
Building Supplies | Ernakulam
sq ft rate engineyaa??
D I F I T INTERIOR WORKS
Contractor | Kozhikode
കഴിവതും..... ഫ്ലോർ ടൈൽ ഇടുന്നതിനു മുൻപ്...... ജിപ്സം.. ചെയ്യാൻ..... നോക്കുക
Er K A Muhamed kunju
Civil Engineer | Kottayam
കോൺക്രീറ്റ് ചെയ്ത roof എങ്കിൽ false ceiling ചെയ്യാതിരിക്കുകയാണ് ഏറ്റവും നല്ലത്. സ്ലാബിൽ ഉണ്ടാകാവുന്ന നനവ് ശ്രദ്ധിക്കാതെ, സ്ലാബിൽ ഉറപ്പിച്ച ഏത് രീതിയും കാലക്രമേണ ദ്രവിച്ചു ഒന്നായിട്ടു താഴേക്ക് വീഴാൻ സാധ്യത ഉണ്ട്. പ്രത്യേകിച്ച് Bed റൂമിൽ ഒരിക്കലും ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം.
ഇർഫാൻ കക്കോവ്
Interior Designer | Malappuram
rate കൂടിയാലും ക്വാളിറ്റിയിൽ ചെയ്യാൻ ശ്രമിക്കുക...... വർക്കേഴ്സ് നോട് റേറ്റ് കുറക്കാൻ നിർബന്ധിക്കുമ്പോൾ അവർ ഉള്ളിൽ ഉപയോഗിക്കുന്ന ചാനൽ എണ്ണം കുറക്കാൻ നിർബന്ധിധരാകും
sreeshil KP
Contractor | Ernakulam
leak undavarth. expert, or true steel materials use cheyuka.
Aldenaire Interiors
Contractor | Kozhikode
use quality meterials
Manojkumar NT
Contractor | Ernakulam
true steel chanel ഉപയോഗിച്ച് ചെയ്താ മതി ജിപ്സം ബോർഡ് സിലിങ് സൂപ്പർ ആയിരിക്കും