hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

എൻറെ വീട് GI ഷീറ്റ് കൊണ്ട് ട്രസ്സ് വർക്ക് ചെയ്ത എടുത്തിട്ടുള്ളതാണ്.ചൂട് കുറയ്ക്കുവാൻ ഏതു മെറ്റീരിയൽ കൊണ്ടാണ് ഫോൾസ് സീലിങ് ചെയ്യേണ്ടത്?.
likes
4
comments
5

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

go for cost effective and durable

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

ജീപ്സം വേണ്ട v ബോർഡ് മതി കാരണം ജീപ്സത്തിൽ വെള്ളം വീഴാൻ ഇടയായാൽ നശിക്കും .... v ബോർഡ് ജലത്തെ ആഗീകരണം ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്......95..39...061....062

Rathish valiyaprambil Raveedran
Rathish valiyaprambil Raveedran

Contractor | Ernakulam

Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum cheyyam.

ss interiors
ss interiors

Painting Works | Palakkad

gypsm ceiling ചെയ്താൽ മതിയാകും .അതിൽ waterproof gypsm sheet തന്നെ ഉപയോഗിക്കുക.അതുമല്ലെങ്കിൽ v-board കൊണ്ട് ചെയ്യാം..pinned putty ഇട്ടു ഫിനിഷ് cheythall മതിയാകും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store