hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

എൻറെത് ട്രസ്സ് വർക്ക് ചെയ്ത വീടാണ്.കരണ്ട് ചിലവ് വളരെ കൂടുതൽ ആയതുകൊണ്ട്, സോളാർ വാട്ടർ ഹീറ്റർ വെക്കണം എന്ന് ആഗ്രഹമുണ്ട് .ട്രസ്സ് വർക്ക് ചെയ്തതായതുകൊണ്ട് തന്നെ ഇതെവിടെ വെക്കണം എന്ന് യാതൊരു ഐഡിയയും ഇല്ല .അറിയാവുന്ന അഭിപ്രായം പറയാമോ?
likes
1
comments
3

Comments


Siyad Rahman
Siyad Rahman

Contractor | Thrissur

ടെറസിൽ കാലി സ്ഥലമില്ലെങ്കിൽ ഷീറ്റ് ഇട്ടിട്ടുള്ള സ്ട്രക്ച്ചറിൽ സോളാറിനു വേണ്ടി ഒരു സ്ട്രക്ച്ചർ കൂടി ഉണ്ടാക്കി അതിൽ വെക്കാം

sajid sha
sajid sha

Architect | Kozhikode

truss വർക്കിന്റെ sections strong anel അതിൽ തന്നെ പിടിപ്പിക്കാവുന്നതാണ് അല്ലെഗിൽ additional support kodth strong aakkanam

Emmanualnibin Emmanualnibin
Emmanualnibin Emmanualnibin

Fabrication & Welding | Ernakulam

roofing sheeting mugalil aditional stand koduth vechaa madhi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store