hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

എൻറെത് ട്രസ്സ് വർക്ക് ചെയ്ത വീടാണ്.കരണ്ട് ചിലവ് വളരെ കൂടുതൽ ആയതുകൊണ്ട്, സോളാർ വാട്ടർ ഹീറ്റർ വെക്കണം എന്ന് ആഗ്രഹമുണ്ട് .ട്രസ്സ് വർക്ക് ചെയ്തതായതുകൊണ്ട് തന്നെ ഇതെവിടെ വെക്കണം എന്ന് യാതൊരു ഐഡിയയും ഇല്ല .അറിയാവുന്ന അഭിപ്രായം പറയാമോ?
likes
3
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഓട് ആണോ? അതിന്റെ മുകളിൽ വെക്കാം. എന്റെ വീട്ടിൽ വെച്ചത് അങ്ങനെ ആണ്.

Savad Sava
Savad Sava

Contractor | Alappuzha

ട്രസ്സ് വർക്കിന്റെ മുകളിൽ വെക്കാം. അതിനുള്ള structure ചെയ്താൽമതി. 👍

Raju Narayanan
Raju Narayanan

Electric Works | Thrissur

ടാങ്ക് ന് ചുവട്ടിൽ വരുന്ന രീതിയിൽ വെൽഡിങ് ചെയ്തു സ്റ്റാൻഡിൽ സെറ്റ് ചെയ്താൽ മതി

sajith p
sajith p

Plumber | Kozhikode

panel trusinu മുകളിലും ടാങ്ക് താഴെയും ആയിട്ട് സെറ്റ് ചെയ്യാം... അല്ലെങ്കിൽ വേറെ നാല് കാല് കൊടുത്തിട്ട് ടാങ്ക് സെറ്റ് ചെയാം

Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

truss ayathukondu aranu vekuvaan pattilla ennu parajath

4securevlp vd
4securevlp vd

Home Automation | Kozhikode

നിങ്ങൾക്ക് ഇത് പോലെ ചെയ്യാവുന്നതാണ്

നിങ്ങൾക്ക് ഇത് പോലെ ചെയ്യാവുന്നതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store